പുസ്തപ്രേമികള്‍ക്ക് വായനയുടെ ഉത്സവക്കാലം സമ്മാനിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ പുസ്തക വില്പനമേളയായ ഡിസി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളുടെ വിപുല ശേഖരത്തില്‍ നിന്ന് 80 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരന് ലഭിക്കുന്നത്. മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ മലയാളത്തിലെയും ഇംഗ്ലീഷിലെയും മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ ലഭിക്കും. പഴയതും പുതിയതുമായ മികച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാര്‍ക്ക് ഡി സി ബുക്‌സ് ഒരുക്കുന്നത്. കേരളത്തിലെ 33 […]
The post പുസ്തകങ്ങളുടെ മഹാവില്പനയ്ക്ക് തുടക്കമായി appeared first on DC Books.