പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് ധൃതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പി.ബിയാണ് തീരുമാനം എടുക്കേണ്ടത്. ഒരു അംഗം പോലും നഷ്ടപ്പെടാതിരിക്കാനാണ് പാര്‍ട്ടി ശ്രദ്ധിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നവെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചു എന്ന പി സി ജോര്‍ജിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. തെളിവുകളുണ്ടെങ്കില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് […]
The post വി എസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധൃതിയില്ല: കൊടിയേരി appeared first on DC Books.