കേരള നിയസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചത്. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചു. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് ബഹിഷ്‌കരണം അറിയിക്കുകയായിരുന്നു. അതേസമയം, ഗവര്‍ണര്‍ സഭയില്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു. അഴിമതിക്കാരായ മന്ത്രിമാരെ […]
The post ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു appeared first on DC Books.