മിത്തുകളില്‍ നിന്നുദിച്ച മനസുള്ള ജോണ്‍ എബ്രഹാം, പ്രാണിപ്രപഞ്ചത്തിന്റെ സ്‌നേഹവുമായെത്തിയ ബഷീര്‍, വാക്കും വാഴ്‌വും രണ്ടല്ലാത്ത പ്രേംജി, പതിവു ചിട്ടകളെ തട്ടിമാറ്റിയ അയ്യപ്പപ്പണിക്കര്‍, നാടിന്റെ നടനായ മുരളി, ക്രുദ്ധദയാലുവായ ഒ വി വിജയന്‍, മുഴുവന്‍ ലാറ്റിനമേരിക്കയുടേയും ഹൃദയമായ നെരൂദ എന്നിങ്ങനെ ഒരു പിടി ആളുകളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് മരിച്ചവരുടെ മേട്. ഓര്‍മ്മകളുടെ മഹാസഞ്ചയത്തില്‍നിന്ന് മണ്‍മറഞ്ഞവരുടെ കൂടെക്കൂടി അവരിലേയ്ക്കും തന്നിലേയ്ക്കും സഞ്ചരിക്കുകയാണ് കെ ജി ശങ്കരപ്പിള്ള മരിച്ചവരുടെ മേട് എന്ന ഈ പുസ്തകത്തിലൂടെ. കാവ്യാത്മകവും ധ്യാനാത്മകവുമായ […]
The post കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മകളില്‍ പുനര്‍ജ്ജനിക്കുന്നവര്‍ appeared first on DC Books.