കണ്ണൂര്‍ വിമാനത്താവളം 2016ല്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനത്ത് രണ്ട് പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി തുടങ്ങുമെന്നും ഗവര്‍ണര്‍ പി. സദാശിവം. തിരുവനന്തപുരത്തും കോന്നിയിലുമാണ് മെഡിക്കല്‍കോളേജുകള്‍ ആരംഭിക്കുന്നത്. നിയമസഭയുടെ 13-ാം സമ്മേളത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഴിഞ്ഞം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം വയനാട്ടിലും നിലമ്പൂരിലും ആനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും പി. സദാശിവം അറിയിച്ചു. കോന്നി സെന്തുരണി ഇക്കോടൂറിസം പദ്ധതികള്‍ ആരംഭിക്കും. കോഴിക്കോട് മൂന്നാമത്തെ ഐടി കേന്ദ്രമാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ 80000 തൊഴിലവസരങ്ങള്‍ […]
The post രണ്ട് പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും appeared first on DC Books.