സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഐഷാ പോറ്റിക്ക് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ആര്‍. ബാലകൃഷ്ണപിളള. ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും എല്‍ഡിഎഫിന്റെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. മുന്നണി സമവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ബാലകൃഷ്ണപിള്ള ചര്‍ച്ച നടത്തിയിരുന്നു. സഭയില്‍ കേരള കോണ്‍ഗ്രസിന്റെ സഹായവും കോടിയേരി അഭ്യര്‍ഥിച്ചു. ഇതിനു പിന്നാലെയാണ് ഐഷാ പോറ്റിക്ക് ബാലകൃഷ്ണപിള്ള പിന്തുണ അറിയിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ്(ബി) യുഡിഎഫിനു […]
The post യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ആര്‍. ബാലകൃഷ്ണപിളള appeared first on DC Books.