അരനൂറ്റാണ്ടിലധികം കാലമായി മലയാളസാഹിത്യ നിരൂപണരംഗത്ത് നിരന്തര സാന്നിദ്ധ്യമായി നിലകൊള്ളുന്ന വ്യക്തിത്വമാണ് ഡോ. എം ലീലാവതി. മലയാള സാഹിത്യനഭസില്‍ ജ്വലിച്ചു നില്‍ക്കുന്ന ലീലാവതി ടീച്ചറിന്റെ സാഹിത്യസംഭാവനകളെ വിലയിരുത്തിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ‘വാഗര്‍ത്ഥപ്രതിപത്തി’. പ്രൊഫ. കെ.പി. ശങ്കരന്‍ എഡിറ്റ് ചെയ്യുന്ന പുസ്തകം മാര്‍ച്ച് 13ന് പ്രകാശിപ്പിക്കുകയാണ്. വൈകുന്നേരം 5.30ന് എറണാകുളം വുഡ്‌സ്‌ലാന്റ് ജംഗ്ഷനിലുള്ള വുഡ്‌സ് മാനറില്‍ നടക്കുന്ന ചടങ്ങില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ കെ. ജയകുമാര്‍ ഐഎഎസ് പുസ്തകം പ്രകാശനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതി അംഗം സി. […]
The post വാഗര്‍ത്ഥ പ്രതിപത്തി പ്രകാശിപ്പിക്കുന്നു appeared first on DC Books.