കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം തിരുവന്തപുരത്ത് 1943 മാര്‍ച്ച് 12നാണ് ആരംഭിച്ചത്. അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയായിരുന്നു ആദ്യ റേഡിയോസ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂര്‍ റേഡിയോ സ്‌റ്റേഷന്‍ എന്നാണിത് അറിയപ്പെട്ടിരുന്നത്. അന്ന് 5 കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാന്‍സ്മിറ്റര്‍ കുളത്തൂരില്‍ സ്ഥാപിച്ചു. നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലായിരുന്നു തുടങ്ങിയത്. ആ സമയത്ത് വെള്ളിയാഴ്ച്ചകളില്‍ 2 മണിക്കൂര്‍ സമയത്തേക്കു മാത്രമായിരുന്നു പ്രക്ഷേപണം. പിന്നീട്, ആഴ്ച്ചയില്‍ 4 ദിവസങ്ങളായി പ്രക്ഷേപണസമയം വര്‍ദ്ധിപ്പിച്ചു. […]
The post കേരളത്തിലെ ആദ്യ റേഡിയോ നിലയത്തിന് 72 വയസ് appeared first on DC Books.