ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഡി സി സ്മാറ്റ്) 2015-2017 ബാച്ച് എംബിഎ/പിജിഡിഎം വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമം നടത്തി. കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ഫസിലിറ്റേറ്ററായ രവി ഡി സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ലോകമെമ്പാടുമുള്ള അനന്തമായ തൊഴില്‍സാധ്യതകളെക്കുറിച്ചും സംരഭകശേഷിയെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. സര്‍ഗ്ഗാത്മകമായ കഴിവുകളെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതില്‍ പ്രായോഗിക പരിശീലനം നല്കിക്കൊണ്ട് മലയാള മനോരമ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സിറിയക് […]
The post ഡി സി സ്മാറ്റ് വിദ്യാര്‍ത്ഥികളുടെ കുടുംബസംഗമം നടത്തി appeared first on DC Books.