പ്രതിപക്ഷത്തിന്റെ സമരം തനിക്ക് ഉത്തേജം പകരുകയാണ് ചെയ്യുകയെന്നും ബജറ്റ് അവതരണത്തിനായി പതിവ്‌പോലെ ഒദ്യോഗിക വസതിയില്‍ നിന്ന് തന്നെ വരുമെന്നും മന്ത്രി കെ.എം മാണി.ബജറ്റ് അവതരണത്തിനായി നിയമസഭയില്‍ തങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിയെ നിയമസഭക്കകത്ത് താമസിപ്പിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ ഭരണപക്ഷ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാണി ബജറ്റ് അവതരിപ്പിക്കാനുള്ള സഹചര്യം തടയാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. കെ.എം മാണി സഭക്കുള്ളില്‍ തങ്ങിയാലും ഇല്ലെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. […]
The post ബജറ്റ് അവതരണത്തിന് മാണി വീട്ടില്‍ നിന്നുതന്നെ പുറപ്പെടും appeared first on DC Books.