അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചപലയായ ഒരു പെണ്‍കുട്ടിക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങളുടെയും അവളുടെ വൈകാരിക ജീവിതത്തിെന്റയും കഥ പറയുന്ന നോവലാണ് മാര്‍ഗരറ്റ് മിച്ചലിന്റെ ‘ഗോണ്‍ വിത് ദ വിന്‍ഡ്’. കറുത്തവര്‍ഗക്കാരായ അടിമകളുടെ വിമോചനത്തെച്ചൊല്ലിയുണ്ടായ ആഭ്യന്തരയുദ്ധം തെക്കന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളും യുദ്ധാനന്തരമുണ്ടായ പുനര്‍നിര്‍മ്മാണവും അടിമകളുടെ ജീവിതവും പശ്ചാത്തലമായുണ്ടെങ്കിലും ഗോണ്‍ വിത് ദ വിന്‍ഡ് ഒരു ചരിത്രനോവലല്ല. കാറ്റിനോടൊപ്പം എന്ന പേരില്‍ മലയാളത്തിലേയ്ക്ക് സംഗ്രഹീത പുനരാഖ്യാനം ചെയ്തിട്ടുണ്ട്. അതിമോഹിയും സ്‌നേഹകാംക്ഷിയും കാമാതുരയും ധീരയും സ്വകീയ വ്യക്തിത്വമുള്ളവളുമായ സ്‌കാര്‍െലറ്റാണ് നോവലിലെ കേന്ദ്ര കഥാപാത്രം. അമേരിക്കന്‍ […]
The post കാറ്റിനോടൊപ്പം സഞ്ചരിച്ച സ്‌കാര്‍ലറ്റിന്റെ ജീവിതം appeared first on DC Books.