പ്രതിപക്ഷത്തിന്റെ പ്രതിഷേധം തണുത്തതോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കെ.എം. മാണി ബജറ്റ് വായിച്ചു. വിഴിഞ്ഞം തുറമുഖത്തിന് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 948 കോടിയും ബജറ്റില്‍ അദ്ദേഹം പ്രഖ്യാപിച്ചു. റബര്‍ സംഭരിക്കാനും നെല്ല് സംഭരിക്കാനും 300 കോടി വീതം അനുവദിച്ച മാണി വ്യക്തികളുടെ തോട്ടങ്ങള്‍ക്ക് തോട്ടനികുതി ഒഴിവാക്കി. നിയമസഭയിലെ മീഡിയ റൂമിലെത്തി ബജറ്റ് പ്രഖ്യാപനങ്ങള്‍ അറിയിച്ചത്. കാര്‍ഷിക വായ്പയുടെ പലിശ മുഴുവന്‍ സബ്‌സിഡി. നാളികേര മേഖലയ്ക്ക് 70 കോടി. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സബ്‌സിഡി. നാളികേര ഉല്‍പാദക സംഘങ്ങള്‍ക്ക് 10 […]
The post കെ എം മാണി മീഡിയ റൂമില്‍ ബജറ്റ് വിശദീകരിച്ചു appeared first on DC Books.