കാലദേശങ്ങളുടെ അതിരുകള്‍ ഭേദിച്ച് അന്തര്‍ദ്ദേശീയ തലത്തിലേക്ക് ഉയരുന്ന മലയാളഭാഷയുടെ ഔന്നത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഭാഷാ വികസനത്തിനായും ഭാഷാപഠനപ്രോത്സാഹനത്തിനായും ശ്രമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ തലമുറ ഭാഷാപ്രാവീണ്യമുളളവരായി വളര്‍ന്നു വരേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. അതിജീവനത്തിന്റെയും ലക്ഷ്യോന്മുഖ ജീവിതത്തിന്റെയും പാഠങ്ങള്‍ നല്‍കിക്കൊണ്ട് ഭാഷാപ്രേമം വളര്‍ത്താന്‍ അവരെ സജ്ജരാക്കുന്ന രണ്ടു പുസ്തകങ്ങളാണ് ഭാഷാപഠനവും ബോധനശാസ്ത്രവും ഭാഷാപഠനവും സിദ്ധാന്തങ്ങളും എന്നിവ. ബി.എഡ് പാഠ്യപദ്ധതി ഒട്ടനവധി മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ചിരിക്കുന്നു. മാതൃഭാഷയെക്കുറിച്ചും ഭാഷാബോധന രീതികളെക്കുറിച്ചും അഗാധമായ ജ്ഞാനം ഭാഷാവിദ്യാര്‍ത്ഥികളില്‍ ജനിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാഷാപഠനത്തിന്റെ ലക്ഷ്യം തന്നെ […]
The post ചരിത്രം അനിവാര്യമാക്കിയ പുസ്തകങ്ങള്‍ appeared first on DC Books.