അശ്വതി അവിചാരിതമായി ധനലാഭം ഉണ്ടാകും. ഉദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നേറുകയില്ല. വിലപിടിച്ച വസ്തുക്കളുടെ നഷ്ടം അലട്ടിയെന്നു വരാം. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. വാഹനം, യന്തം ഇവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകും. ഭരണി ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട കലഹങ്ങള്‍ക്കെതിരെ കരുതിയിരിക്കുക. പുതിയകാര്യങ്ങള്‍ തുടങ്ങാനോ മാറ്റങ്ങള്‍ക്കോ ശ്രമിച്ചാലും തടസങ്ങള്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 മാര്‍ച്ച് 15 മുതല്‍ 21 വരെ) appeared first on DC Books.