എസ് കെ പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം
സഞ്ചാരസാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എസ്. കെ. പൊറ്റെക്കാട്ട് 1913 മാര്‍ച്ച് 14ന് കോഴിക്കോട് ജനിച്ചു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ...
View Articleസംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു
എംഎല്‍എമാര്‍ക്കെതിരെ നിയമസഭയില്‍ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. സിബിഎസ്ഇ പരീക്ഷകള്‍,...
View Articleഎതിര്‍പ്പ്: പി.കേശവദേവിന്റെ ആത്മകഥ
നവോത്ഥാന എഴുത്തുകാരില്‍ വിപ്ലവകാരി എന്നറിയപ്പെടുന്ന പി.കേശവദേവിന്റെ ആത്മകഥ എതിര്‍പ്പ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും പ്രസ്ഥാനങ്ങളോടും അനീതികളോടും എന്നും...
View Articleകാലം ഏറ്റുവാങ്ങിയ കഥകള്‍
ദക്ഷിണാപഥത്തിലെ മഹിളാരോപ്യം നഗരത്തിന്റെ രാജാവായിരുന്ന അമരശക്തിക്ക് മൂന്ന് പുത്രന്മാരുണ്ടായിരുന്നു. മൂവരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. രാജകുമാരന്മാരുടെ അവസ്ഥയില്‍ വേദനിച്ച രാജാവ് അവരുടെ...
View Articleഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ചു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലും ഓഫിസിലുമെത്തി ഡല്‍ഹി പോലീസിന്റെ വിവരശേഖരണം. രാഹുല്‍ ഗാന്ധിയുടെ കണ്ണിന്റെയും മുടിയുടെയും നിറം തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട പോലീസ് സുരക്ഷാ...
View Articleഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം
പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ യുവകഥാകാരി സിതാര എസ് മനസ്സുതുറക്കുന്ന പുസ്തകമാണ് ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ...
View Articleലഖ്‌വിയെ ഒരു മാസം കൂടി മോചിപ്പിക്കില്ല
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തോയിബ കമാന്‍ഡറുമായ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ഒരു മാസം കൂടി ജയിലില്‍ തുടരും. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം...
View Articleലോക ഉപഭോക്തൃ സംരക്ഷണദിനം
1962 മാര്‍ച്ച് 15ന് ആദ്യമായി അമേരിക്കന്‍ ഗവണ്‍മെന്റ് ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കി. അതിന്റെ ഓര്‍മ്മയ്ക്കായാണ് മാര്‍ച്ച് 15 ലോക ഉപഭോക്തൃ സംരക്ഷണദിനമായി ആചരിച്ചുവരുന്നത്. 1985ല്‍ ഉപഭോക്തൃ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 മാര്‍ച്ച് 15 മുതല്‍ 21 വരെ)
അശ്വതി അവിചാരിതമായി ധനലാഭം ഉണ്ടാകും. ഉദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നേറുകയില്ല. വിലപിടിച്ച വസ്തുക്കളുടെ നഷ്ടം അലട്ടിയെന്നു വരാം. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി...
View Articleപി എസ് വാര്യരുടെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്‌നം എന്നറിയപ്പെടുന്ന പി.എസ്. വാര്യര്‍. 1869 മാര്‍ച്ച് 16ന് മരായമംഗലത്തു മങ്കുളങ്ങര രാമവര്യരുടെയും...
View Articleപരമേശ്വരന്‍ മൂത്തത് അന്തരിച്ചു
പ്രസിദ്ധ വിവര്‍ത്തകന്‍ പരമേശ്വരന്‍ മൂത്തത് അന്തരിച്ചു. 80 വയസായിരുന്നു അദ്ദേഹത്തിന്. ഏറ്റുമാനൂര്‍ തെക്കില്ലത്ത് സുബ്രഹ്മണ്യന്‍ മൂത്തതിന്റെയും സാവിത്രി മനയമ്മയുടെയും പുത്രനായി 1935ലാണ് അദ്ദേഹം ജനിച്ചത്....
View Articleനിലവറയ്ക്കുള്ളിലെ രഹസ്യങ്ങളും നിഗൂഢതകളും
ഒരു ദേശത്തിന്റെ മണ്‍മറഞ്ഞ ചരിത്രത്തെ, പൈതൃകത്തെ പുനരാവിഷ്‌കരിക്കാനും പുതുതലമുറയ്ക്കു പ്രകാശിപ്പിക്കാനും നിയതിയുടെ കൈകളാല്‍ നിയോഗിക്കപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ കഥ പറയുന്ന നോവലാണ്...
View Articleബജറ്റ് ദിനത്തിലെ പ്രതിഷേധം: അടിയന്തര പ്രമേയത്തിന് നോട്ടീസ്
ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രതിപക്ഷത്തെ ആക്രമിച്ച ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ്...
View Articleഇന്നസെന്റ് നിഷ്‌കളങ്കനായ എംപി: മഞ്ജുവാര്യര്‍
ഇന്നസെന്റ് നിഷ്‌കളങ്കനായ എംപിയെന്ന് മഞ്ജുവാര്യര്‍. ജീവിതത്തെ എങ്ങനെ കാണണമെന്ന് പഠിപ്പിച്ചു തരുന്ന പുസ്തകമാണെന്ന് ഇന്നസെന്റ് ചേട്ടനെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നും എപ്പോഴും എന്ന സിനിമയുടെ അനുഭവങ്ങള്‍...
View Articleസിവില്‍ സര്‍വ്വീസില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാധാരണക്കാരന്‍
കേരളത്തില്‍ ഒട്ടേറെ ഔദ്യോഗിക ചുമതലകള്‍ വിജയകരമായി നിര്‍വഹിച്ച സി. വി. ആനന്ദബോസ് ഐഎഎസ്സിന്റെ ജീവിതത്തെ അടുത്തുനിന്നു നോക്കിക്കണ്ടും അപഗ്രഥിച്ചും അവതരിപ്പിക്കുന്ന പുസ്തകമാണ് സുകു പാല്‍ക്കുളങ്ങരയുടെ...
View Articleഅഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍
ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഇ.പി ജയരാജന്‍, കെ അജിത്, കെ.ടി ജലീല്‍, വി.ശിവന്‍കുട്ടി...
View Articleക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ
‘ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ’ എന്ന ഉപശീര്‍ഷകത്തോടുകൂടി 1880ല്‍ പുറത്തു വന്ന ബെന്‍-ഹര്‍ എന്ന നോവല്‍ അമേരിക്കന്‍ ജനപ്രിയ സാഹിത്യത്തില്‍ ഒരു സവിശേഷ പാരമ്പര്യംതന്നെയാണ് സൃഷ്ടിച്ചത്. ക്രിസ്തുവിന്റെയും...
View Articleഏഴാം പതിപ്പില്‍ മഞ്ഞുകാലം നോറ്റ കുതിര
ദാമ്പത്യം തകര്‍ന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ അവരവരുടേതായ ആന്തരലോകങ്ങളുണ്ടാകുമ്പോള്‍ വീട് എന്ന സ്വകാര്യ ലോകം നഷ്ടമാകുന്നത് മക്കള്‍ക്കാണ്. ധനവും പ്രശസ്തിയും സൗന്ദര്യവും സംഗീതവുമൊക്കെയുണ്ടായിട്ടും...
View Articleമടവൂര്‍ ഭാസിയുടെ ചരമവാര്‍ഷികദിനം
മലയാള നാടകവേദിക്ക് സുപരിചിതനായ മടവൂര്‍ ഭാസി 1927 ലാണ് ജനിച്ചത്. ആകാശവാണിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം 1985ല്‍ ആകാശവാണിയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ പദവിയില്‍ നിന്ന്...
View Articleപരലോകത്തിലെ ജീവിതം
ആധുനികാനന്തര തലമുറയില്‍ തീര്‍ത്തും വ്യത്യസ്തമായി എഴുതുകയും പുതിയ പുതിയ അനുഭവലോകം കാട്ടിത്തരികയും ചെയ്ത എഴുത്തുകാരനാണ് തോമസ് ജോസഫ്. ‘അത്ഭുത സമസ്യ’ എന്ന കഥാസമാഹാരവുമായി എണ്‍പതുകളുടെ ആരംഭത്തില്‍ തോമസ്...
View Article