ജാതി മാത്രമാകരുത് സംവരണത്തിന് അടിസ്ഥാനമെന്ന് സുപ്രീംകോടതി. ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക അവസ്ഥ കൂടി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒബിസി ലിസ്റ്റില്‍ മുമ്പ് തെറ്റായി സമുദായങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ആ തെറ്റ് ആവര്‍ത്തിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയാടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട ജാട്ട് പോലുള്ളസമുദായങ്ങളെ […]
The post സംവരണത്തിന് അടിസ്ഥാനം ജാതി മാത്രമാകരുത്: സുപ്രീം കോടതി appeared first on DC Books.