ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവം: മോദി റിപ്പോര്‍ട്ട് തേടി
ബംഗാളില്‍ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിലും ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അടിയന്തര...
View Articleദൃശ്യം ജീത്തുവിന്റേത് തന്നെ
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം‘ കോപ്പിയടിയാണെന്ന വാദം എറണാകുളം അഡീഷനല്‍ ജില്ലാകോടതി തള്ളി. കോതമംഗലം സ്വദേശി ഡോ. സതീഷ് പോള്‍ പകര്‍പ്പവകാശ ലംഘനം നടത്തിയതായി...
View Articleപൗലോ കൊയ്‌ലോയുടെ ജീവിതം പ്രമേയമാകുന്ന നോവല്‍
വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതം പ്രമേയമാകുന്ന നോവലാണ് അദ്ദേഹത്തിന്റെ വാല്‍കൈറീസ് : ദേവദൂതികളുമായൊരു സമാഗമം. തന്റെ സ്വപ്‌നങ്ങള്‍ കൈയ്യെത്തും ദൂരത്ത് പ്രാപ്യമാകുന്നുണ്ടെങ്കിലും അവ...
View Articleസംവരണത്തിന് അടിസ്ഥാനം ജാതി മാത്രമാകരുത്: സുപ്രീം കോടതി
ജാതി മാത്രമാകരുത് സംവരണത്തിന് അടിസ്ഥാനമെന്ന് സുപ്രീംകോടതി. ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. സാമൂഹികവും...
View Articleമലയാളത്തിന്റെ അമൂല്യസമ്പത്തായ കൃതി
മലയാള ചെറുകഥാസാഹിത്യത്തിലെ അതികായനായ ടി പത്മനാഭന്റെ പ്രശസ്തമായ കഥാസമാഹാരമാണ് ഗൗരി. ഗൗരിയിലെ കഥകളുടെ നൈര്‍മ്മല്ല്യവും ഭാവനാസമ്പുഷ്ടിയും വ്യത്യസ്തമായ വായനാനുഭവമാണ് സ്യഷ്ടിക്കുന്നത്. കൃത്രിമത്ത്വമില്ലാത്ത...
View Articleനോവല്‍ പോലെ ഇതള്‍വിരിയുന്ന ഇതിഹാസങ്ങള്‍
മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ...
View Articleഅക്കിത്തത്തിന്റെ ജന്മവാര്‍ഷികദിനം
പ്രസിദ്ധ കവിയായ അക്കിത്തം അച്യുതന്‍നമ്പൂതിരി 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി...
View Articleകുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ അറിയേണ്ടതെല്ലാം
‘കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവരിലൂടെയാണ് നാളെയുടെ ലോകമുണ്ടാകുന്നത്’.തലമുറകള്‍ക്കിപ്പുറവും ഈ ചിന്തകള്‍ നിലനില്‍ക്കുന്നു. കുട്ടികളുടെ നല്ല ഭാവിക്കായി നെട്ടോട്ടമോടാത്ത മാതാപിതാക്കള്‍ ഉണ്ടാവില്ല....
View Articleമാണിക്ക് ആവശ്യം വിശ്രമം: പന്തളം സുധാകരന്‍
ധനമന്ത്രി കെ.എം മാണിക്ക് ഇനി വിശ്രമമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പന്തളം സുധാകരന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കേരളരാഷ്ട്രീയത്തിലെ...
View Articleആക്ഷേപഹാസ്യത്തിന്റെ പുതിയലോകം
മാനവസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഏകാധിപത്യ ഭരണം. രാജ്യത്ത് നിലവിലിരിക്കുന്ന ഭരണഘടനയേയും ജനാധിപത്യത്തിന്റെ എല്ലാ അടയാളങ്ങളേയും നിശ്ചലമാക്കിക്കൊണ്ടും ജനങ്ങളെ...
View Articleജീവിതം മാറ്റിമറിച്ച മൂന്ന് തെറ്റുകള്‍
ഗോവിന്ദ് പട്ടേല്‍ എന്ന അഹമ്മദാബാദുകാരനായ ബിസിനസ്സുകാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ചേതന്‍ ഭഗത് രചിച്ച നോവലാണ് ‘ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ്’. ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറായ ഈ നോവല്‍...
View Articleനിയമസഭയില്‍ ലഡു വിതരണം ചെയ്തത് തെറ്റെന്ന് സ്പീക്കര്‍
ബജറ്റ് അവതരണദിനത്തില്‍ നിയമസഭയില്‍ ലഡു വിതരണം ചെയ്യതത് തെറ്റാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. സഭയ്ക്കുള്ളില്‍ ആഹാര സാധനങ്ങള്‍ കൊണ്ടുവരരുതെന്ന് ചട്ടമുള്ളതാണ്. അത് ലംഘിച്ച് ലഡു വിതരണം ചെയ്തവരെ താക്കീത്...
View Articleഒരു കഥയെഴുത്തുകാരന്റെ അനുഭവങ്ങള്‍
ആധുനികാനന്തര മലയാള കഥയിലെ ശ്രദ്ധേയസാന്നിധ്യമാണ് അശോകന്‍ ചരുവില്‍. ക്ലാര്‍ക്കുമാരുടെ ജീവിതം, കാട്ടൂര്‍ക്കടവിലെ ക്രൂരകൃത്യം, ജലജീവിതം, മരിച്ചവരുടെ കടല്‍, സൂര്യകാന്തികളുടെ നഗരം, ആമസോണ്‍, തിരഞ്ഞെടുത്ത...
View Articleഗബ്ബറിനായി ശ്രുതിപാടി; ഒരു മണിക്കൂര്‍കൊണ്ട്
അഭിനേത്രി മാത്രമല്ല മികച്ചൊരു ഗായികകൂടിയാണ് താനെന്ന് ഇതിനം തെളിയിച്ച ശ്രുതി ഹാസന്‍ പുതിയ ഗാനം റെക്കോര്‍ഡ് ചെയ്തത് വെറും ഒരു മണിക്കൂര്‍കൊണ്ട്. ശ്രുതിയുടെ പുതിയ ഹിന്ദി ചിത്രമായ ഗബ്ബറിന് വേണ്ടിയാണ് താരം...
View Articleബാലന്‍ നമ്പ്യാര്‍ക്ക് രാജാരവിവര്‍മ്മ പുരസ്‌കാരം
പ്രമുഖ ഭാരതീയ ശില്‍പിയും ചിത്രകാരനുമായ ബാലന്‍ നമ്പ്യാര്‍ക്ക് രാജാരവിവര്‍മ്മ പുരസ്‌കാരം. ആധുനിക ചിത്രകലാ രംഗത്ത് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി സമ്മാനിക്കുന്നതെന്ന് മന്ത്രി കെ സി...
View Articleഇ എം എസിന്റെ ജന്മവാര്‍ഷികദിനം
കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14ന് പെതിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയ്ക്കല്‍ ജനിച്ചു. യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന്റെ...
View Articleമാണി കോഴ വാങ്ങിയെന്ന് തെളിഞ്ഞാല്‍ ബിജു രമേശും പ്രതി: ഹൈക്കോടതി
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കോഴ നല്‍കിയ ബിജു രമേശും പ്രതിയാകുമെന്ന് ഹൈക്കോടതി. കേസില്‍ വിജിലന്‍സ് അന്വേഷണം...
View Articleജീവിതം മാറ്റിമറിക്കുന്ന കഥകള്‍
അതുവരെയുള്ള ജീവിതത്തെ മുഴുവനും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യക്തികളെ മാറ്റിത്തീര്‍ക്കുന്ന കഥകളുണ്ട്. ആ കഥകള്‍ ജീവിതത്തിന്റെ മുമ്പോട്ടുള്ളഗതിയെ വഴിമുടക്കിനില്‍ക്കുന്ന എല്ലാ വിചാരങ്ങളെയും അകറ്റും,...
View Articleയുവകലാസാഹിതി നോവല്‍ പുരസ്‌കാരം മനോഹരന്‍ വി പേരകത്തിന്
യുവകലാസാഹിതിയുടെ വി പി മുഹമ്മദലി സ്മാരക നോവല്‍ പുരസ്‌കാരം മനോഹരന്‍ വി പേരകത്തിന്. അദ്ദേഹത്തിന്റെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. 5001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന...
View Articleഅരുവിക്കരയില്‍ കോണ്‍ഗ്രസ് മത്സരിക്കും
ജി. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. മാര്‍ച്ച് 18ന് ചേര്‍ന്ന അടിയന്തര യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. എന്നാല്‍,...
View Article