കടുവ നാട്ടിലിറങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി കടുവ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗരേഖ. കടുവകള്‍ നാട്ടിലിറങ്ങിയാല്‍ പ്രദേശത്ത് ജനം കൂട്ടംകൂടുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം. കാര്യങ്ങളെല്ലാം ജില്ലാ കലക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ പൊലീസ് സുപ്രണ്ടോ നേരിട്ട് വിലയിരുത്തണമെന്നും പുതിയ മാര്‍ഗരേഖ പറയുന്നു. കടുവ വളര്‍ത്തു മൃഗങ്ങളെ പിടിച്ചാല്‍ ശല്യപ്പെടുത്തരുതെന്നും അവയെ ഭക്ഷിക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോകുന്ന അവശിഷ്ടങ്ങള്‍ എടുത്തുമാറ്റരുത്. ഇതു കഴിഞ്ഞ ശേഷമാകണം ഉടമസ്ഥന് […]
The post കടുവകള്‍ നാട്ടിലിറങ്ങിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് മാര്‍ഗരേഖ appeared first on DC Books.