ഐ ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നടപടി വ്യവസ്ഥ ചെയ്യുന്ന ഐ.ടി നിയമത്തിലെ വിവാദ വകുപ്പായ 66 എ സുപ്രീംകോടതി റദ്ദാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള...
View Articleആറാമത്തെ പെണ്‍കുട്ടി ഹിന്ദിയില്‍
അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്റെ ആറാമത്തെ പൂവായി കടന്നുവന്ന കാദംബരിയുടെ കഥ പറഞ്ഞ സേതുവിന്റെ നോവല്‍ ആറാമത്തെ പെണ്‍കുട്ടി...
View Articleസൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസിസ്മാറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാഗമണ്ണില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാവപ്പെട്ടവര്‍ക്ക് ഏറെ ഉപകാരപ്രദമായി. പുള്ളിക്കാനം...
View Articleപുസ്തകദിനത്തില്‍ ഡി സി ബുക്‌സ് ലോകപുസ്തക ക്വിസ്
ലോകത്തിലെ ഏറ്റവും വലിയ പുസ്തകക്വിസ്, ലോകത്തിലേറ്റവും അധികം സമ്മാനങ്ങള്‍ നല്‍കിയ ക്വിസ്, ലോകത്തിലേറ്റവും അധികം പേരുടെ പങ്കാളിത്തമുണ്ടായ പുസ്തകക്വിസ് തുടങ്ങിയ ലോകോത്തര നേട്ടങ്ങള്‍ കൈവരിക്കാന്‍...
View Articleദേശീയപുരസ്‌കാരം: മലയാളത്തിന് നിരാശ
ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി കോര്‍ട്ട് എന്ന മറാത്തി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ശ്രീജിത്ത് മുഖര്‍ജിയാണ് (ചതുഷ്‌കോണ്‍) മികച്ച സംവിധായകന്‍. മികച്ച നടനായി സഞ്ചാരി...
View Articleഡി സി ബുക്‌സില്‍ ഒഴിവുകാല പഠനക്കളരിയും കഥയരങ്ങും
കുട്ടികള്‍ക്ക് ഈ അവധിക്കാലം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനായി ഡി സി ബുക്‌സ് ഒഴിവുകാല പഠനക്കളരിയും കഥയരങ്ങും സംഘടിപ്പിക്കുന്നു. ഏപ്രില്‍ ആദ്യവാരം കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ പരിപാടി...
View Articleഫ്രാന്‍സില്‍ 142 യാത്രക്കാരുമായി എയര്‍ബസ് വിമാനം തകര്‍ന്നു വീണു
ബാഴ്‌സലോണയില്‍ നിന്ന് ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്ന വിമാനം ഫ്രാന്‍സില്‍ തകര്‍ന്നു വീണു. 148 പേരുമായി പുറപ്പെട്ട എയര്‍ബസ് വിമാനം ആല്‍പ്‌സ് പര്‍വത നിരകള്‍ക്ക് മുകളിലാണ് തകര്‍ന്നു വീണത്. 142...
View Articleവയലാറിന്റെ ജന്മവാര്‍ഷികദിനം
ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവും കവിയുമായ വയലാര്‍ രാമവര്‍മ്മ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപള്ളി കേരള വര്‍മയുടെയും രാഘവ പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും...
View Articleഫ്രാന്‍സില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
ഫ്രാന്‍സില്‍ ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. എന്നാല്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 35,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം...
View Articleമാനവികതയുടെ ആത്മഭാവം തുറന്നുകാട്ടുന്ന നോവെല്ലകള്‍
ആള്‍ക്കൂട്ടം എന്ന തികച്ചും വ്യത്യസ്തമായൊരു നോവലിലൂടെ മലയാളസാഹിത്യത്തില്‍ നവീനമായൊരു രചനാപ്രപഞ്ചം കെട്ടിപ്പടുത്ത എഴുത്തുകാരനാണ് ആനന്ദ്. കഥയ്ക്കും നോവലിനുമായി നിരവധി അംഗീകാരങ്ങള്‍ നേടിയ ആനന്ദിന്റെ...
View Articleഅമിതാവ് ഘോഷ് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍
മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ അവസാന പട്ടികയില്‍ പ്രമുഖ ഇന്ത്യന്‍ സാഹിത്യകാരനായ അമിതാവ് ഘോഷും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തു എഴുത്തുകാരാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന...
View Articleസിപിഎം, സിപിഐ പുനരേകീകരണം ഉടനുണ്ടാവില്ല : കാനം രാജേന്ദ്രന്‍
സിപിഎം, സിപിഐ പുനരേകീകരണം ഉടനുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുനരേകീകരണം എന്നത് തത്വാധിഷ്ഠിതമായ കാര്യമാണ്. അതിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സ്വിച്ചിട്ടാല്‍...
View Articleപ്രപഞ്ചവിസ്മയങ്ങളിലേക്ക് ജോര്‍ജ്ജിന്റെ രഹസ്യത്താക്കോല്‍
ശാസ്ത്രനോവലുകള്‍ ലോകമെമ്പാടും ബെസ്റ്റ്‌സെല്ലറുകളാണ്. മലയാളത്തില്‍ വളരെ കുറച്ച് കൃതികള്‍ മാത്രമേ ഈ ഗണത്തില്‍ പുറത്തിറങ്ങിയിട്ടുള്ളുവെങ്കിലും നമ്മുടെ വായനക്കാര്‍ക്കും സയന്‍സ് ഫിക്ഷനോട് വലിയ...
View Articleകടുവകള്‍ നാട്ടിലിറങ്ങിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് മാര്‍ഗരേഖ
കടുവ നാട്ടിലിറങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി കടുവ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗരേഖ. കടുവകള്‍ നാട്ടിലിറങ്ങിയാല്‍ പ്രദേശത്ത് ജനം കൂട്ടംകൂടുന്നത് തടയാന്‍ നടപടി സ്വീകരിക്കണം....
View Articleഏറെ ശ്രദ്ധേയമാകുന്ന ഫെയ്‌സ്ബുക്ക് പ്രണയകഥ
പുതുമ തേടുന്ന പുതുതലമുറയ്ക്ക് ആഖ്യാനത്തിലും അവതരണത്തിലും ഒട്ടേറെ വ്യത്യസ്തതകള്‍ നിറച്ച് ആവിഷ്‌കരിച്ച നോവലാണ് ‘ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ‘. ഒരു സുഹൃത്ത് തൊട്ടടുത്തിരുന്ന് ജീവിതകഥ പറയുന്ന പ്രതീതി...
View Articleഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ സഹായിച്ചുവെന്ന പരാതിയില്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, മുന്‍ തൃശൂര്‍ സിറ്റി കമ്മീഷണര്‍ ജേക്കബ് ജോബ് എന്നിവരടക്കം 11 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം...
View Articleദി ടോക്കിംഗ് ഹാന്‍ഡ്കര്‍ചീഫ് അന്താരാഷ്ട്ര പുരസ്‌കാരം നേടി
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മികച്ച ബാലസാഹിത്യകൃതിയ്ക്കുള്ള പുരസ്‌കാരം മാംഗോ ബുക്‌സ് പ്രസിദ്ധീകരിച്ച ദി ടോക്കിംഗ് ഹാന്‍ഡ്കര്‍ചീഫ് എന്ന പുസ്തകം നേടി. ഇന്ത്യയിലെ അഞ്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും...
View Articleകുഞ്ഞുണ്ണി മാഷിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ആധുനിക കവികളിലൊരാളായ കുഞ്ഞുണ്ണിമാഷ് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക...
View Article1857ലെ കുട്ടികള്‍ ചരിത്രമെഴുതുമ്പോള്‍
1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പശ്ചാത്തലത്തില്‍ രണ്ടു കൊച്ചുകൂട്ടുകാരുടെ കഥപറയുന്ന പുസ്തകമാണ് ‘വെന്‍ ചില്‍ഡ്രന്‍ മെയ്ക് ഹിസ്റ്ററി: എ ടെയ്ല്‍ ഓഫ് 1857′. നന്ദിനി നായരുടെ ഈ ബാലസാഹിത്യകൃതി...
View Articleകോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വയലാര്‍ രവിക്ക്
ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് വയലാര്‍ രവിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ധാരണയിലെത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍,...
View Article