ഏതൊരു മനുഷ്യനും ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കേണ്ട ആവശ്യമുണ്ട്. ഓരോ തൊഴിലിനും അതിന്റേതായ മഹത്വവുമുണ്ട്. ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ തൊഴിലിന്റെ മാന്യതയെക്കുറിച്ചുള്ള ബോധം സൂചിപ്പിക്കാനുള്ള ശ്രമമാണ് തിരിയുന്ന കലവും ഉഴുതിട്ട നിലവും എന്ന പുസ്തകം. കാഞ്ച ഐലയ്യയുടെ ടേണിങ് ദ പോട്ട് ടില്ലിങ് ദ ലാന്‍ഡിന്റെ മലയാള പരിഭാഷയാണിത്. ആദിവാസികള്‍, കാലി മേയ്ക്കുന്നവര്‍, തുകല്‍പ്പണിക്കാര്‍, കുശവന്‍മാര്‍, കൃഷിപ്പണിക്കാര്‍, നെയ്ത്തുകാര്‍, അലക്കുകാര്‍, ക്ഷുരകന്‍മാര്‍ എന്നിവരുടെ തൊഴില്‍, കല, പാടവം എന്നിവയിലേയ്ക്ക് ഈ പുസ്തകത്തിലൂടെ കാഞ്ച ഐലയ്യ വെളിച്ചം തൂവുന്നു. താഴ്ന്നതും പിന്നോക്കവുമെന്ന് […]
The post തിരിയുന്ന കലവും ഉഴുതിട്ട നിലവും appeared first on DC Books.