ഉത്തമവില്ലനിലെ പ്രമോഗാനം പുറത്തിറങ്ങി
ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമവില്ലനിലെ പ്രമോഗാനം പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ രചനയും ആലാപനവും നിര്‍വഹിച്ച ‘ഇരണിയന്‍ നാടഗം’ എന്ന ഗാനത്തിന് ജിബ്രാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്....
View Articleവിശ്യസാഹിത്യത്തിലെ അനശ്വരകൃതികള്‍ പൂര്‍ണ്ണരൂപത്തില്‍
ദേശം, ഭാഷ, കാലം എന്നിവയ്‌ക്കെല്ലാം അതീതമായി നിലകൊണ്ട് ലോകത്തിന്റെ പൊതുസ്വത്തായി മാറിയ അനേകം ക്ലാസ്സിക് കൃതികള്‍ നമുക്കുണ്ട്. വ്യത്യസ്ത ദേശങ്ങളിലെ സംസ്‌കാരങ്ങളും ആചാരവിശേഷങ്ങളും, ഭൂപ്രകൃതി, ചരിത്രം...
View Articleപി.സി. ജോര്‍ജിനെതിരെ നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് എംഎഎമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജോര്‍ജിനെതിരെ...
View Articleപുതുവായനയ്ക്ക് ഹൃദയത്തില്‍ ഒരു വാള്‍
ഒലിവുമലയുടെ താഴ്‌വരയില്‍, കുരിശിലേറ്റപ്പെട്ട ദൈവപുത്രന്റെ ഓര്‍മ്മകളിലൂടെ മറിയം ഒരു യാത്ര നടത്തി. സത്യത്തിനും നീതിയ്ക്കും വേണ്ടി അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കൊപ്പം നിലകൊണ്ട പുത്രന്റെ മരണം ആ അമ്മയെ...
View Articleഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍
ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായി. 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ടീം ഇന്ത്യ...
View Article‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’വായനയും ചര്‍ച്ചയും
ടി ഡി രാമകൃഷ്ണന്റെ പുതിയ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെക്കുറിച്ചുള്ള ചര്‍ച്ചയും പുസ്തകവായനയും കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 27ന് വൈകിട്ട് 5ന് ഫോര്‍ട്ട്...
View Articleവിനോദവും വിജ്ഞാനവുമായി ഡി സി ബുക്‌സ് സമ്മര്‍വര്‍ക്ക്‌ഷോപ്പ്
കളിയും കാര്യവുമായി ഈ അവധിക്കാലം ചിലവഴിക്കാന്‍ ഡി സി ബുക്‌സ് കൊച്ചുകൂട്ടുകാര്‍ക്ക് അവസരം ഒരുക്കുന്നു. ഏപ്രില്‍ 10 മുതല്‍ മേയ് 23 വരെയുള്ള ആഴ്ചകളില്‍ രണ്ട് ദിവസം വീതം കുട്ടികള്‍ക്കായി സമ്മര്‍...
View Articleലോക നാടകദിനം
ലോകനിലവാരമുള്ള രംഗകലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദേശീയ തിയ്യറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിലാണ് ലോക നാടകദിനം...
View Articleമത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബ്ബന്ധമാക്കി
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബ്ബന്ധമാക്കി. സമുദ്രാതിര്‍ത്തിക്കു പുറത്തു കടക്കുന്ന നാവികര്‍ക്കും പാസ്‌പോര്‍ട്ട്...
View Articleവി.പി.ജോയിക്ക് എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ പുരസ്‌കാരം
എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ അവാര്‍ഡ് 2014ന് ഡോ. വി.പി.ജോയ് ഐ എ എസ് (ജോയ് വാഴയില്‍), ഗോപാല്‍ജി എന്നിവര്‍ അര്‍ഹരായി. നിമിഷജാലകം എന്ന കവിതാസമാഹാരത്തിലൂടെയാണ് വി.പി.ജോയ് പുരസ്‌കാര ജേതാവായത്....
View Articleതന്നോടെതിര്‍പ്പുള്ളത് മാണിക്കു മാത്രമെന്ന് പി.സി.ജോര്‍ജ്ജ്
കെ.എം.മാണിക്കും കുടുംബത്തിനും മാത്രമേ തന്നോട് എതിര്‍പ്പുള്ളെന്ന് പി.സി.ജോര്‍ജ്ജ്. മാണി രാജി വയ്ക്കരുതെന്നത് മാണിയുടെ കുടുംബത്തിന്റെ മാത്രം ആവശ്യമാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നു...
View Articleതിരിയുന്ന കലവും ഉഴുതിട്ട നിലവും
ഏതൊരു മനുഷ്യനും ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കേണ്ട ആവശ്യമുണ്ട്. ഓരോ തൊഴിലിനും അതിന്റേതായ മഹത്വവുമുണ്ട്. ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ തൊഴിലിന്റെ മാന്യതയെക്കുറിച്ചുള്ള ബോധം സൂചിപ്പിക്കാനുള്ള ശ്രമമാണ്...
View Articleസി.വി.കുഞ്ഞുരാമന്‍ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്
ഈ വര്‍ഷത്തെ സി.വി.കുഞ്ഞുരാമന്‍ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് സി.വി കുഞ്ഞുരാമന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം പതിനായിരത്തിയൊന്ന്...
View Articleഷേക്‌സ്പിയറുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
ജീവിതത്തിന്റെ ദുരന്തവും സൗഭാഗ്യങ്ങളും അതിന്റെ അഗാധതയില്‍ തിരിച്ചറിഞ്ഞ വിശ്വമഹാകവിയായിരുന്നു ഷേക്‌സ്പിയര്‍. തന്റെ ദുരന്ത – ശുഭാന്ത ചരിത്ര നാടകങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതമാണ് അദ്ദേഹം വരച്ചുകാട്ടിയത്....
View Articleപി.സി.ജോര്‍ജ്ജിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് മുഖ്യമന്ത്രി
പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.എം.മാണി നല്‍കിയ കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നത്തില്‍ എല്ലാവരുമായി ചര്‍ച്ച നടത്തി...
View Articleസര്‍വ്വരോഗ വിജ്ഞാനകോശം പ്രസിദ്ധീകരിച്ചു
ആരോഗ്യമേഖലയെ സമഗ്രമായി അവതരിപ്പിക്കുന്ന ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ സര്‍വ്വരോഗ വിജ്ഞാനകോശം പ്രസിദ്ധീകരിച്ചു. ഓരോ വീട്ടിലും നിര്‍ബന്ധമായി സൂക്ഷിക്കേണ്ട ഈ അമൂല്യ സമാഹാരം ബുക്ക് ചെയ്ത...
View Articleസ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനം
പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സ്വാത്രന്ത്ര്യ സമര പോരാളിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1878 മെയ് 25ന് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍...
View Articleശ്രുതി ഹാസനെതിരെ നിയമനടപടിയ്ക്ക് നിര്‍മ്മാതാക്കള്‍
ശ്രുതി ഹാസനെതിരെ നിയമനടപടിക്കൊരുങ്ങി പ്രമുഖ നിര്‍മാതാക്കളായ പിക്ചര്‍ ഹൗസ് മീഡിയ. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയും തമിഴ് താരം കാര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ നിന്നും യാതൊരു...
View Articleനിഷാമിനെതിരെയുള്ള കുറ്റപത്രം മാര്‍ച്ച് 30ന് സമര്‍പ്പിക്കും
ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിനെതിരായ കുറ്റപത്രം മാര്‍ച്ച് 30 തിങ്കളാഴ്ച സമര്‍പ്പിക്കും. ശാസ്ത്രീയ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഈ തീരുമാനം. വിചാരണ വേഗത്തില്‍...
View Articleഗണേഷ്‌കുമാര്‍ പറഞ്ഞിട്ടാണ് രാജിയെന്ന് ഇടവേള ബാബുവിന്റെ ശബ്ദരേഖ
കെഎസ്എഫ്ഡിസിയില്‍ നിന്ന് താരങ്ങള്‍ രാജിവച്ചത് ബാഹ്യസമ്മര്‍ദം കൊണ്ടാണന്ന് ഇടവേള ബാബു സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. മുന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞിട്ടാണ് രാജിവച്ചതെന്നും തിരികെ വരാന്‍...
View Article