ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. പ്ലസ് ടൂ വിദ്യാര്‍ഥിനി ഗൗതമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരുക്കേറ്റു. സംഭവത്തില്‍ സ്‌കൂള്‍ അറ്റന്‍ഡര്‍ മഹേഷ് എന്നയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. മാര്‍ച്ച് 31ന് രാത്രി നഗരത്തിന് പുറത്തുള്ള പ്രഗതി സ്‌കൂളിന്റെ ഹോസ്റ്റലിന് സമീപത്തുവച്ചാണ് ഗൗതമിക്കുനേരെ മഹേഷ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ വിദ്യാര്‍ഥിനി സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ കൂട്ടുകാരി ശിശിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഡുഗോടിയിലെ വൈറ്റ് ഫീല്‍ഡ് പ്രഗതി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സംഭവത്തിന് പിന്നാലെ മഹേഷ് […]
The post ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു appeared first on DC Books.