ജമ്മു കശ്മീരിലെ പ്രളയം: ജലനിരപ്പ് താഴുന്നു
ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ജമ്മു കശ്മീരില്‍ 16 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തി. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് എട്ടുപേരുടെ...
View Articleവികാരി ഭവനത്തിലെ കൊലപാതകം
കേണള്‍ പ്രോതിറോ കൊല്ലപ്പെട്ടിരിക്കുന്നു. വികാരിഭവനത്തില്‍ നടന്ന കൊലാപാതകത്തില്‍ ഗ്രാമവാസികള്‍ അതിശയപ്പട്ടില്ല. ആരും അത് വലിയ സംഭവമായി കണക്കാക്കിയില്ല. പക്ഷേ ആരാണ് കൊലപാതകി. അത് ഉത്തരം കണ്ടു...
View Articleവര്‍ഗീസ് വൈദ്യന്റെ ആത്മകഥ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍
മാസങ്ങളായി മുന്‍നിരയില്‍ തുടരുന്ന കെ.ആര്‍.മീരയുടെആരാച്ചാര്‍, എന്റെ ജീവിതകഥ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയ്ക്കൊപ്പം പുതിയ പുസ്തകമായ വര്‍ഗീസ്...
View Articleഎം.പി.അപ്പന്‍ പുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്
കേരള കലാ സാഹിത്യ അക്കാദമിയുടെ മഹാകവി എം.പി.അപ്പന്‍ പുരസ്‌കാരം പ്രൊഫ. വി.മധുസൂദനന്‍ നായര്‍ക്ക്. അച്ഛന്‍ പിറന്ന വീട് എന്ന കൃതിക്കാണ് പുരസ്‌കാരം. പതക്കവും പ്രശസ്തിപത്രവും അമ്പതിനായിരം രൂപയും അടങ്ങുന്ന...
View Articleകെ ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: പിണറായി
ബാര്‍ കോഴ വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍....
View Articleവീരാളിപ്പട്ട് വലംപിരിശംഖ് കണ്ണാടിബിംബം
നൂറ്റാണ്ടുകളായി നാട്ടിന്‍പുറങ്ങളിലെ അജ്ഞാതരായ കലാകാരന്മാര്‍ സൃഷ്ടിച്ച കലാശേഖരം നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമാണ്. വീരാളിപ്പട്ട്, വലംപിരിശംഖ്, കണ്ണാടിബിംബം എന്നിവയും ആ പൈതൃകത്തില്‍ പ്രഥമഗണനീയമായ...
View Articleപ്രതിപക്ഷത്തിന്റെ കരുവാണ് ബിജു രമേശ് : കെ ബാബു
പ്രതിപക്ഷത്തിന്റെ കരുവാണ് ബിജു രമേശെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുകയാണെന്ന് ബിജു രമേശെന്നും കെ.ബാബു പറഞ്ഞു. തനിക്കെതിരെ ബാര്‍ ഉടമ ബിജു...
View Articleസര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു
കേരളത്തില്‍ ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്ന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു. ഇതോടെ കേരളത്തില്‍ ഇനി 24 ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ജസ്റ്റിസ് കെ.ടി....
View Articleലാറി ബേക്കറുടെ ചരമവാര്‍ഷികദിനം
ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്....
View Articleഇല്ല ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല
സാമൂഹ്യപ്രതിബദ്ധതയോടെ രചിക്കപ്പെടുന്ന സാഹിത്യം ഏതു ഭാഷയില്‍ പ്രസിദ്ധീകൃതമായാലും അവയെ മലയാളികള്‍ക്ക് എത്തിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. വിദേശഭാഷകളില്‍ നിന്നും മാത്രമല്ല, ഇന്ത്യയിലെ...
View Articleപ്രേമത്തിലെ ഗാനങ്ങളെത്തി
നേരം എന്ന ഒറ്റചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ സ്വീകാര്യത നേടിയ അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രമായ പ്രേമത്തിലെ ഗാനങ്ങളെത്തി. സംഗീതപ്രധാനമായ ചിത്രത്തിലെ ഒമ്പത് ഗാനങ്ങളില്‍ ആറെണ്ണമാണ്...
View Articleയെമനില്‍ നിന്നും ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ യാത്രതിരിച്ചു
ആഭ്യന്തര സംഘര്‍ം രൂക്ഷമായ യെമനില്‍ നിന്ന് 349 ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ഏദന്‍ തുറമുഖത്തു നിന്നും ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുമിത്ര എന്ന കപ്പലാണ് യാത്രതിരിച്ചത്. യാത്രക്കാരില്‍...
View Articleആകര്‍ഷകമായ വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം
പുസ്തക പ്രസാധനത്തിന്റെയും വിതരണത്തിന്റെയും ലോകത്ത് എന്നും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ മടി കാണിച്ചിട്ടില്ലാത്ത ഡി സി ബുക്‌സ് വായനക്കാര്‍ക്കായി നവീനമായ ഒരു ആശയം അവതരിപ്പിക്കുന്നു. ഓരോ ദിവസം ഓരോ...
View Articleബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു
ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. പ്ലസ് ടൂ വിദ്യാര്‍ഥിനി ഗൗതമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരുക്കേറ്റു. സംഭവത്തില്‍ സ്‌കൂള്‍ അറ്റന്‍ഡര്‍ മഹേഷ്...
View Articleകല്‍ക്കരിപ്പാടം: മന്‍മോഹന്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഹാജരാകണമെന്ന സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസായി കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറി...
View Articleചീരങ്കാവില്‍ യക്ഷിയും മറ്റു കഥകളും
ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി രക്തയോട്ടം നിശ്ചലമാക്കുന്ന അദൃശ്യശക്തിയായി നിറയുന്ന യക്ഷിസങ്കല്പം ലോകത്തെമ്പാടുമുള്ള മനുഷ്യമനസ്സുകളെ ത്രസിപ്പിച്ചുണര്‍ത്തിയിട്ടുണ്ട്. വിവിധ രൂപഭാവങ്ങളില്‍...
View Articleചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റയ്ക്ക് ഏപ്രില്‍ രണ്ടിന് തുടക്കം
കൊച്ചുകൂട്ടുകാര്‍ക്ക് ഈ അവധിക്കാലം പുസ്തകങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു. കുട്ടികള്‍ക്ക് പുസ്തകങ്ങളോട് ചങ്ങാത്തം കൂടാനായി ഏപ്രില്‍ രണ്ട് മുതല്‍ മേയ് രണ്ടു വരെ ഒരു മാസക്കാലം...
View Articleവേനല്‍ചൂടിനെ ചെറുക്കാന്‍ കുലുക്കി സര്‍ബത്തുകള്‍
കോഴിക്കോടിന്റെ മണ്ണില്‍ നിന്നാണ് കുലുക്കി സര്‍ബത്തുകള്‍ കേരളം കീഴടക്കാന്‍ എത്തിയത്. അതിവേഗം അവ നമ്മുടെ ശീലമായി മാറി. വേനല്‍ കടുക്കുമ്പോള്‍ പലതരം കുലുക്കി സര്‍ബത്തുകള്‍ വഴിയോരങ്ങളില്‍ നിന്ന്...
View Articleഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത സാഹിത്യകാരനായ ഉണ്ണികൃഷ്ണന്‍ പുതൂര്‍ 1933 ജൂലൈ 15ന് തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ‘ഇല്ലത്ത് അകായില്‍’ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടിലാണ് ജനിച്ചത്. 1955ല്‍ ചാവക്കാട്...
View Articleപുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം പ്രഭുവും
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷത്തില്‍ തമിഴ് നടന്‍ പ്രഭുവും. പ്രിയദര്‍ശന്റെ കാലാപാനിയിലാണ് ലാലും പ്രഭുവും ഇതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചത്. മേയില്‍ ചിത്രീകരണം...
View Article