ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി രക്തയോട്ടം നിശ്ചലമാക്കുന്ന അദൃശ്യശക്തിയായി നിറയുന്ന യക്ഷിസങ്കല്പം ലോകത്തെമ്പാടുമുള്ള മനുഷ്യമനസ്സുകളെ ത്രസിപ്പിച്ചുണര്‍ത്തിയിട്ടുണ്ട്. വിവിധ രൂപഭാവങ്ങളില്‍ നന്മതിന്മകളുടെ പ്രതീകമായി അവള്‍ ഐതിഹ്യങ്ങളിലും വാമൊഴിക്കഥകളിലും പ്രത്യക്ഷപ്പെടുന്നു. പനയന്നാര്‍ കാവിലെ രക്തദാഹിയായ യക്ഷിയും വെണ്‍മണിയുടെ സുന്ദരിയക്ഷിയും യക്ഷിക്കഥകളെ നെഞ്ചിലേറ്റുന്ന മലയാളമനസ്സുകള്‍ക്കന്യമല്ല. നിറനിലാവും മഞ്ഞും പാലപ്പൂവിന്റെ മദകരഗന്ധവും നിറഞ്ഞ രാത്രികളില്‍ വഴി പോക്കരെ പനയുടെ മുകളിലെ കൊട്ടാരത്തിലേക്കാവാഹിക്കാന്‍ വഴിവക്കില്‍ ചുണ്ണാമ്പുചോദിച്ചു നില്ക്കുന്ന മദാലസ സ്വപ്നമായും, ആകാശം മുട്ടെ വളര്‍ന്നുനിറഞ്ഞ് ചോരകിനിയുന്ന നാവുനീട്ടി അട്ടഹസിച്ചടുക്കുന്ന ഭീകരരൂപിണിയായും, തരംപോലെ വേഷം മാറി മനുഷ്യരെയും […]
The post ചീരങ്കാവില്‍ യക്ഷിയും മറ്റു കഥകളും appeared first on DC Books.