അശ്വതി സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും മേലധികാരികളുടെ സഹായങ്ങളും ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് തടസങ്ങള്‍ അനുഭവപ്പെടും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. ഭൂമിസംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഭരണി അന്യരുടെ കാര്യത്തെ കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. ജോലി തേടുന്നവര്‍ക്ക് ശുപാര്‍ശകള്‍ മൂലം ജോലിയില്‍ പ്രവേശിക്കാനാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഏപ്രില്‍ 5 മുതല്‍ 11 വരെ ) appeared first on DC Books.