ഈസ്റ്റര്‍ ആശംസകള്‍
യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ഈസ്റ്റര്‍ ദുഃഖവെള്ളിയാഴ്ചക്ക് ശേഷം...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഏപ്രില്‍ 5 മുതല്‍ 11 വരെ )
അശ്വതി സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും മേലധികാരികളുടെ സഹായങ്ങളും ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ...
View Articleകുട്ടികൃഷ്ണമാരാരുടെ ചരമവാര്‍ഷികദിനം
പ്രസിദ്ധ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര്‍ 1900 ജൂണ്‍ 14ന് ജനിച്ചു. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുമായിരുന്നു...
View Articleപി സി ജോര്‍ജിനെ മാറ്റല്‍: തീരുമാനം ഉടന്‍
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ മാറ്റണമെന്ന കെ എം മാണിയുടെ ആവശ്യത്തില്‍ യുഡിഎഫ് ഉടന്‍ തീരുമാനമെടുക്കും. കെ.എം. മാണിയുടെ ഈ ആവശ്യം അംഗീകരിച്ചതായുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ...
View Articleസംഭവബഹുലമായ ഇന്ത്യാചരിത്രം
അനേകനൂറ്റാണ്ടുകളുടെ സമ്പന്നവും സാംസ്‌കാരികവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയസാമൂഹിക വ്യവസ്ഥിതി, സമ്പദ്ഘടന, എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ...
View Articleവി എസിന്റെ കത്ത് ചോര്‍ന്നത് അന്വേഷിക്കും: എസ്ആര്‍പി
സിപിഎം കേന്ദ്ര നേതൃത്വത്തിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അയച്ച കത്ത് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. എന്നാല്‍ കത്തിലെ ഉള്ളടക്കം...
View Articleനചികേതസ്സ് യമനില്‍ നിന്ന് ഗ്രഹിച്ച സത്യം
അച്ഛനായ വാജശ്രവസനാല്‍ യമലോകത്തേയ്ക്ക് അയയ്ക്കപ്പെട്ട നചികേതസ്സ് എന്ന കുമാരന്റെ കഥ പുരാണപ്രസിദ്ധമാണ്. മരണത്തെ ഭയപ്പെടാതെ യമന്റെ അടുക്കലെത്തിയ നചികേതസ്സിനെ യമന്‍ ഭയപ്പെട്ടു. മൂന്ന് വരം നല്‍കാമെന്ന് യമന്‍...
View Articleഅഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനില്ല: വി ഡി സതീശന്‍
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനും സര്‍ക്കാരിനുമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. കെ.എം.മാണിയേയും പി.സി.ജോര്‍ജിനെയും സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി ഓടി നടക്കുകയാണ്....
View Articleഹൃദയത്തില്‍ സുഗന്ധം നിറയ്ക്കുന്ന കൃഷ്ണഭക്തിഗാനങ്ങള്‍
ഗുരുവായൂരൊരു മഥുര… എഴുതിയാല്‍ തീരാത്ത കവിത ഭഗവാന്റെ ശ്രീപാദ ധൂളീകണം… ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധം ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണന്റെ ജന്മം ഒരുപിടി അവലുമായ് ജന്മങ്ങള്‍ താണ്ടി ഞാന്‍...
View Articleഹൃദയാരോഗ്യത്തിന് രണ്ട് പുസ്തകങ്ങള്‍
ഹൃദയപരാജയമുള്ളവരുടെ ചികിത്സയ്ക്കായാണ് ലോകത്തില്‍ ഏറ്റവുമധികം പണം ചിലവാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് അനവധി കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്....
View Articleലോക ആരോഗ്യദിനം
ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ ജനങ്ങള്‍ക്കും...
View Articleതാരസഹോദരന്മാര്‍ ഒന്നിക്കുന്ന കുഞ്ഞിരാമായണം
താരസഹോദരന്മാരായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണ് വിനീതും ധ്യാനും മുഖ്യവേഷത്തിലെത്തുന്നത്. അജു വര്‍ഗീസാണ് ചിത്രത്തിലെ...
View Articleസരിതയുടെ കത്തില്‍ ജോസ് കെ. മാണിയുടെ പേരുണ്ടെന്ന് പി.സി. ജോര്‍ജ്
സരിത എസ് നായര്‍ ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടായിരുന്നുവെന്ന് പി സി ജോര്‍ജ്. സരിതയുടെ കൈപ്പടയില്‍ തന്നെയാണ് ഈ കത്ത്. തന്റെ വീട്ടിലെത്തിയാണ് സരിത കത്ത് നല്‍കിയതെന്നും അദ്ദേഹം...
View Articleസിറിയന്‍ കവി അഡോണിസിന് ആശാന്‍ വിശ്വപുരസ്‌കാരം
ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ ആശാന്‍ വിശ്വപുരസ്‌കാരത്തിന് സിറിയന്‍ കവി അഡോണിസ് അര്‍ഹനായി. കവിതയ്ക്കു മാത്രമായി ഇന്ത്യയില്‍നിന്നു ലോകത്തിന് നല്‍കുന്ന ഏക സാഹിത്യപുരസ്‌കാരമായ ആശാന്‍ വിശ്വപുരസ്‌കാരം...
View Articleസ്വപ്നാടകന്റെ ആത്മവിലാപങ്ങള്‍
മൂന്നു പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന തോമസ് ജോസഫിന്റെ എട്ടാമത്തെ കഥാസമാഹാരമായ ‘മരിച്ചവര്‍ സിനിമ കാണുകയാണ്‘ ചെറുകഥാ ശാഖയില്‍ ഒരു അത്ഭുത സമസ്യയാകുന്നു. അതിശയകരമായ ഒരു അപരലോകത്തിന്റെ കഥകളാണ് തോമസ് ജോസഫ്...
View Articleആരോപണങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം: ജോസ് കെ. മാണി
സരിതയുടെ കത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗുണ്ടാ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണെന്നു ജോസ് കെ. മാണി എംപി. വ്യക്തി താല്‍പര്യത്തിനു വേണ്ടി എന്തു നീചകൃത്യവും ചെയ്യാന്‍...
View Articleലൈംഗികതയുടെ ഇസ്ലാമിക പാഠങ്ങള്‍
”നിങ്ങള്‍ നാല്‍ക്കാലികളെപ്പോലെ ഇണകളെ സമീപിക്കരുത്. ഇടയില്‍ ഒരു ദൂതനുണ്ടായിരിക്കണം.” ”ആരാണ് ദൂതന്‍?” മുഹമ്മദ് നബി (സ)യോട് ചോദ്യമുന്നയിച്ചു. അവിടുന്ന് പറഞ്ഞു: ”സ്‌നേഹവും ചുംബനവും മധുരഭാഷണവും” (ഹദീസ്...
View Articleആരാച്ചാരും സ്വരഭേദങ്ങളും മുന്നില്‍
പുസ്തകവിപണിയില്‍ കെ.ആര്‍.മീരയുടെആരാച്ചാരും ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങളും മുന്നിലെത്തിയ ആഴ്ചയായിരുന്നു കടന്നുപോയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന...
View Articleആന്ധ്രയില്‍ ഏറ്റുമുട്ടലില്‍ 20 ചന്ദന കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ രക്തചന്ദന കടത്തുകാരും പ്രത്യേക ദൗത്യ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വനംവകുപ്പിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു....
View Articleദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കള്‍
ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിയുന്ന ചിന്തകള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുമായി സംവദിച്ച ആത്മീയ ഗുരുവായിരുന്നു നിത്യ ചൈതന്യ യതി. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം,...
View Article