ഗുരുവായൂരൊരു മഥുര… എഴുതിയാല്‍ തീരാത്ത കവിത ഭഗവാന്റെ ശ്രീപാദ ധൂളീകണം… ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധം ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണന്റെ ജന്മം ഒരുപിടി അവലുമായ് ജന്മങ്ങള്‍ താണ്ടി ഞാന്‍ വരികയായ് ദ്വാരക തേടി അണിവാകച്ചാര്‍ത്തില്‍ ഞാനുണര്‍ന്നു കണ്ണാ… മിഴിനീരില്‍ കാളിന്ദി ഒഴുകീ കണ്ണാ ഗുരുവായൂരപ്പാ നിന്‍ മുന്നില്‍- ഞാന്‍ ഉരുകുന്നു കര്‍പ്പൂരമായി രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ… ഞാന്‍ പാടും ഗീതത്തോടാണോ വേദങ്ങള്‍ മീളാന്‍ മത്സ്യം നീ… പാല്‍ക്കടല്‍ കടയാന്‍ കൂര്‍മ്മം ചന്ദനചര്‍ച്ചിത നീലകളേബരം എന്റെ മനോഹര മേഘം യമുന […]
The post ഹൃദയത്തില്‍ സുഗന്ധം നിറയ്ക്കുന്ന കൃഷ്ണഭക്തിഗാനങ്ങള്‍ appeared first on DC Books.