ചിന്തകനും എഴുത്തുകാരനുമായിരുന്ന സി.ഭാസ്‌കരന്‍ എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സ്ഥാപകനേതാവുമാണ്. ചിന്തയെ കേരളത്തെ പ്രമുഖ പുസ്തക പ്രസാധനശാലകളിലൊന്നാക്കി മാറ്റുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. കേരളത്തിലെ ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ചരിത്രവും രേഖപ്പെടുത്തുന്ന നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രമുഖ വിവര്‍ത്തകനുമായിരുന്ന സി.ഭാസ്‌കരന്‍ 15 വര്‍ഷം ചിന്ത വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. 2011 ഏപ്രില്‍ 9ന് അദ്ദേഹം അന്തരിച്ചു.
The post സി.ഭാസ്‌കരന്റെ ചരമവാര്‍ഷികദിനം appeared first on DC Books.