സര്‍ക്കാരിനും മുന്നണിക്കുമെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഡിഎഫ് യോഗം ഏപ്രില്‍ 9ന് ചേരും. പി.സി.ജോര്‍ജ്, സരിതാ നായരുടെ കത്ത് എന്നിങ്ങനെ സര്‍ക്കാക്കാരിനെതിരെ കനത്ത ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇവസംബന്ധിച്ച് വിമര്‍ശനങ്ങളും വിശദീകരണങ്ങളും യോഗത്തില്‍ ഉയര്‍ന്നേക്കും. വരുന്ന ഒരുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തന പരിപാടി തീരുമാനിക്കുകയാണ് മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലെ പ്രധാന അജന്‍ഡ. ബാര്‍ കോഴ ആരേപണം സര്‍ക്കാരിനും യുഡിഎഫിനും മുകളില്‍ കരിനിഴല്‍ പരത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ ഇങ്ങനെ പിന്തുണക്കേണ്ടതുണ്ടോഎന്ന ചോദ്യം കോണ്‍ഗ്രസില്‍ തന്നെ […]
The post ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് യോഗം ചേരും appeared first on DC Books.