ഇന്ത്യയിലെ ആദ്യത്തെ ലിറ്ററെറി പോപ് സ്റ്റാര്‍ എന്ന് ചലച്ചിത്രകാരന്‍ ശേഖര്‍ കപൂര്‍ വിശേഷിപ്പിച്ച അമീഷ് ത്രിപാഠിയുടെ പുതിയ നോവല്‍ പരമ്പരയിലെ ആദ്യ പുസ്തകം പുറത്തിറങ്ങുകയാണ്. ശിവപുരാണത്രയത്തിനുശേഷം ജനപ്രിയ എഴുത്തുകാരന്‍ അമീഷ് ത്രിപാഠി എഴുതുന്ന രാം ചന്ദ്ര സീരീസ് എന്ന പേരിലുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം സിയോണ്‍ ഓഫ് ഇക്ഷ്വാകു ജൂണ്‍ 22ന് രാജ്യവ്യാപകമായി റിലീസ് ചെയ്യുകയാണ്. രാമകഥയെ വ്യത്യസ്തവീക്ഷണത്തില്‍ സമീപിക്കുന്ന അഞ്ച് നോവലുകളുടെ പരമ്പരയായ രാം ചന്ദ്ര സീരീസിലെ ആദ്യ പുസ്തകമായ സിയോണ്‍ ഓഫ് ഇക്ഷ്വാകു ഡി സി […]
The post സിയോണ്‍ ഓഫ് ഇക്ഷ്വാകുവിന്റെ പ്രി ബുക്കിങ് ആരംഭിച്ചു appeared first on DC Books.