കുട്ടികള്‍ക്ക് ഈ അവധിക്കാലം ആഘോഷമാക്കാനും കളിയും കാര്യവുമായി ചില നല്ല ദിനങ്ങള്‍ ചിലവഴിക്കാനുമായി ഡിസി ബുക്‌സ് ഒരുക്കുന്ന സമ്മര്‍ വര്‍ക്ക് ഷോപ്പിന് ഏപ്രില്‍ 10ന് തുടക്കം. കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ വൈകുന്നേരം മൂന്നുമണി മുതല്‍ അഞ്ചുമണി വരെ നീണ്ടുനില്‍ക്കുന്ന സമ്മര്‍ വര്‍ക്ക്‌ഷോപ്പിന് പ്രൊഫ. എസ് ശിവദാസ്, സിപ്പി പള്ളിപ്പുറം തുടങ്ങിയവര്‍ ക്യാമ്പ് ഡയറക്ടര്‍മാരായി നേതൃത്വം നല്‍കും. ആറ് മുതല്‍ 11 വരെ വയസുള്ള കുട്ടികള്‍ക്ക് വേണ്ടി ‘വണ്‍സ് അപോണ്‍ എ ടൈം’ എന്ന പേരില്‍ […]
The post അവധിക്കാലം ആഘോഷമാക്കന്‍ സമ്മന്‍ വര്‍ക്ക് ഷോപ്പ് appeared first on DC Books.