വിവര്‍ത്തന സാഹിത്യ കൃതിക്കുള്ള 2014ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ എസിന്. അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ് എന്ന കൃതിയുടെ പരിഭാഷയായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പുസ്തകമാണ് പ്രിയ എ എസിന് അവാര്‍ഡു നേടിക്കൊടുത്തത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. വിവിധ ഭാഷകളിലായി 23 പേര്‍ക്ക് അവാര്‍ഡ് ലഭിച്ചു. 2008 ജനുവരി ഒന്നിനും 2012 ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനു പരിഗണിച്ചത്. ഡോ എം […]
The post പ്രിയ എ എസിന് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം appeared first on DC Books.