ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന രവിചന്ദ്രന്‍ സിയുടെ കൃതിയാണ് ബുദ്ധനെ എറിഞ്ഞ കല്ല്. പ്രസിദ്ധീകൃതമായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ആദ്യ പതിപ്പ് വിറ്റുതീരുകയും വിവിധ മേഖലകളിലുള്ള വായനക്കാരുടെ അനുമോദനങ്ങള്‍ നേടുകയും ചെയ്ത പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങുകയാണ്. ഏപ്രില്‍ 12ന് രാവിലെ 9.30ന് കരുനാഗപ്പള്ളി മാനവ സൗഹൃദസംഘത്തിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ നടക്കുന്ന അറിവൂഞ്ഞാല്‍ ക്യാമ്പില്‍ പുസ്തകത്തിന്റെ രാം പതിപ്പ് പ്രകാശിപ്പിക്കും. എസ്. രാജശേഖരവാര്യര്‍, ഡോ. സി. ഉണ്ണിക്കൃഷ്ണന്‍, ഡി. സുകേശന്‍, രവിചന്ദ്രന്‍ […]
The post ബുദ്ധനെ എറിഞ്ഞ കല്ല് രണ്ടാം പതിപ്പില്‍ appeared first on DC Books.