പ്രിയ എ എസിന് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
വിവര്‍ത്തന സാഹിത്യ കൃതിക്കുള്ള 2014ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ എസിന്. അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ് എന്ന കൃതിയുടെ പരിഭാഷയായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന...
View Articleചിരിപ്പിച്ചും ചിന്തിപ്പിച്ചും മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ
ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. 97 വയസ്സിന്റെ ചെറുപ്പവുമായി കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ് അദ്ദേഹം....
View Articleയെമനില്‍ വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന യെമനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ വിമാനമാര്‍ഗം രക്ഷപെടുത്തിയിരുന്ന നടപടികള്‍ ഇന്ത്യ അവസാനിപ്പിച്ചു. യെമനിലെ ഇന്ത്യന്‍ എംബസി പൂട്ടുകയും...
View Articleകാലുവാരി സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കില്ല: കോടിയേരി
എല്‍ഡിഎഫിലേക്കു കൂടുതല്‍ പാര്‍ട്ടികള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും കാലുമാറ്റിയും കൂറു മാറ്റിയും സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
View Articleആരോപണങ്ങളില്‍ യുഡിഎഫിലും ഗൂഢാലോചനയെന്ന് കെ.എം.മാണി
തനിക്കും മകനുമെതിരായ ആരോപണങ്ങളില്‍ യുഡിഎഫിലും ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി. ഒറ്റതിരിഞ്ഞുള്ള നീക്കത്തിന് പിന്നില്‍ ആരാണെന്നറിയാം. പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തേജോവധം...
View Articleഡി സി ബുക്‌സ് സമ്മര്‍ വര്‍ക്ക് ഷോപ്പ് കെ ആര്‍ മീര ഉദ്ഘാടനം ചെയ്തു
കഥകളില്‍ നമ്മള്‍ ഒളിച്ചുവയ്ക്കുന്നത് ലോകസത്യങ്ങളാണെന്ന് പ്രസിദ്ധ സാഹിത്യകാരി കെ ആര്‍ മീര. ഡി സി ബുക്‌സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
View Articleസച്ചിന്റെ ജീവിതകഥ മലയാളത്തിലും തരംഗമാകുന്നു
ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും, ക്രിക്കറ്റിന്റെ കൊടുമുടി കയറി അതിന്റെ നിറുകയില്‍ നിന്നുള്ള...
View Articleലഖ്‌വി ജയില്‍ മോചിതനായി
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി. ലഖ്‌വിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ലഹോര്‍ ഹൈക്കോടതി...
View Articleകസ്തൂര്‍ബാ ഗാന്ധിയുടെ ജന്മവാര്‍ഷികദിനം
മഹാത്മാ ഗാന്ധിയുടെ പത്‌നിയും പ്രമുഖ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കസ്തൂര്‍ബാ ഗാന്ധി 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജുന്‍വറിന്റേയും...
View Articleഅസമത്വത്തിനെതിരെ ഒരു പോരാട്ടം
പ്രശസ്ത മറാഠി എഴുത്തുകാരനും നാടകകൃത്തും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന വിജയ് ടെണ്ടുല്‍ക്കറുടെ സാമൂഹ്യ പ്രസക്തമായ നോവലാണ് നിശാന്ത്. തെലുങ്കാനയിലെ ഒരു ഗ്രാമത്തില്‍ ജമീന്ദാര്‍മാരുടെ...
View Articleആന്ധ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ പതിവ് കുറ്റവാളികള്‍: മന്ത്രി
ആന്ധ്രയിലെ ചിറ്റൂര്‍ ശേഷാചലം വനത്തില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് വനംവകുപ്പ് മന്ത്രി ഗോപാല കൃഷ്ണ റെഡ്ഡി. ഇതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു....
View Articleകാട്ടാല്‍ പുരസ്‌കാരം എം ടിയ്ക്ക്
മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ കാട്ടാല്‍ പുരസ്‌കാരം എം ടി വാസുദേവന്‍നായര്‍ക്ക്. 60,001 രൂപയും പ്രശസ്തിപത്രവും കാട്ടാല്‍ ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം എ ബേബി അധ്യക്ഷനായ...
View Articleബുദ്ധനെ എറിഞ്ഞ കല്ല് രണ്ടാം പതിപ്പില്‍
ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന രവിചന്ദ്രന്‍ സിയുടെ കൃതിയാണ് ബുദ്ധനെ എറിഞ്ഞ കല്ല്. പ്രസിദ്ധീകൃതമായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ആദ്യ പതിപ്പ്...
View Articleആര്‍എസ്പിയേയും ജെഡിയുവിനേയും മുന്നണിയിലെടുക്കണമെന്ന് വി എസ്
എല്‍ഡിഎഫ് വിട്ടു പോയ ഘടകകക്ഷികളെ മുന്നണിയിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആര്‍എസ്പി, ജെഡിയു അടക്കം മുന്നണി വിട്ടുപോയ എല്ലാ കക്ഷികളും മടങ്ങിവരണമെന്ന ആവശ്യത്തില്‍...
View Articleപി സി ജോര്‍ജിനെ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ചീഫ് വിപ്പ് സ്ഥാനം നഷ്ടമായ പി.സി. ജോര്‍ജിനെ പാര്‍ട്ടി പദവികളില്‍നിന്ന് സസ്‌പെന്‍ഡ്...
View Articleകാലത്തിനു മുമ്പേ പിറന്ന സൃഷ്ടി
ലാറ്റിനമേരിക്കന്‍ സാഹിത്യ ലോകത്തെ വിമതശബ്ദമായിരുന്നു റോബര്‍ട്ടോ ബൊലാനോ. ലാറ്റിനമേരിക്കയിലെ സാഹിത്യവിഗ്രഹങ്ങളെ തച്ചുടയ്ക്കാനായിരുന്നു അദ്ദേഹം തന്റെ രചനകളിലൂടെ ശ്രമിച്ചത്. കാവ്യഭാഷ്യം അദ്ദേഹത്തിന്റെ...
View Articleകഥകളും കഥക്കൂട്ടുകളുമായി പ്രൊഫ. എസ് ശിവദാസ്
ഡി സി ബുക്‌സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ വര്‍ക്ക് ഷോപ്പില്‍ കഥകളും കഥക്കൂട്ടുകളുമായി അവരുടെ പ്രിയപ്പെട്ട ശിവദാസ് മാമനെത്തി. ദൈവം ഏല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ കഴിവുകള്‍ തന്നിട്ടുണ്ടെന്നും...
View Articleആശാന്റെ പദ്യകൃതികളുടെ അപൂര്‍വ്വ സമാഹാരം
കവിതയെ അതിതീവ്രമായ ആത്മപ്രതിഫലനോപാദിയാക്കിമാറ്റിയ കവിയാണ് കുമാരനാശാന്‍ .അദ്ദേഹത്തിന്റെ കവിതകള്‍ മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ചവയായിരുന്നു. ഓരോ വാക്കിലും അര്‍ത്ഥത്തിന്റെ മുഴക്കങ്ങള്‍...
View Articleകുമാരനാശാന്റെ ജന്മവാര്‍ഷികദിനം
മഹാകാവ്യം രചിക്കാതെ മഹാകവിയായ കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഏപ്രില്‍ 12 മുതല്‍ 18 വരെ )
അശ്വതി ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പൊതുപ്രവര്‍ത്തകര്‍ക്ക് ധാരാളം...
View Article