അന്തര്‍ലീനമായ കഴിവുകള്‍ പരമാവധി വികസിപ്പിക്കാന്‍ ശ്രമിക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. ലക്‌ഷ്യോന്മുഖമായ ആ പരിശ്രമത്തിലൂടെ കൈവരുന്ന നേട്ടങ്ങള്‍ മാനവരാശിയുടെ ശ്രേയസ്സിനുവേണ്ടി സമര്‍പ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് തങ്ങളുടേതായ സംഭാവനകള്‍ ഉപകരിക്കണമെന്ന നിര്‍ബന്ധമാണ് അവരെ എപ്പോഴും കര്‍മ്മവീഥിയില്‍ നയിക്കുന്നത്. അതിന്റെ ഫലമായി ധന്യരാകുന്ന അത്തരക്കാരില്‍ ഒരാളാണ് ഡോ. എം.വി.പൈലി. അദ്ദേഹത്തിന്റെ ആത്മകഥ കറന്റ് ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കി. സ്വരം നന്നായിരിക്കുമ്പോള്‍ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയിലെ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെ പ്രാരംഭകരില്‍ പ്രധാനിയായ ഡോ. എം.വി.പൈലി 1919ല്‍ […]
The post സ്വരം നന്നായിരിക്കുമ്പോള്‍: ഡോ. എം.വി.പൈലിയുടെ ആത്മകഥ appeared first on DC Books.