ജാലിയന്‍ വാലാബാഗ് ദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പടര്‍ന്നുപിടിച്ച പ്രക്ഷോഭം പഞ്ചാബില്‍ ബ്രിട്ടീഷ് വിരുദ്ധ...
View Articleഅനേഗന്‍ ടിവി പ്രദര്‍ശനത്തില്‍ തമിഴകത്ത് പ്രതിഷേധം
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അനേഗന്‍ എന്ന ധനുഷ് ചിത്രം ടെലിവിഷനില്‍ ഉടനെ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ ധനുഷ് ഫാന്‍സിനും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും പ്രതിഷേധം. തമിഴ്...
View Articleചിറകൊടിഞ്ഞ കിനാവുകളിലെ ഗാനങ്ങളെത്തി
ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളിലെ സംഗീതം പുറത്തിറങ്ങി. മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ബി കെ ഹരിനാരായണനാണ് വരികള്‍...
View Articleസഞ്ജയ് റാവുത്തിനെതിരെ കേസെടുക്കണം: ദിഗ്‌വിജയ് സിങ്
മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. റാവുവിന്റെ പ്രസ്താവന പ്രകോപനപരവും ഭരണഘടയ്ക്ക്...
View Articleനവോത്ഥാനത്തിന്റെ കൊടുങ്കാറ്റായ കഥകള്‍
യാഥാസ്ഥിതിക സമൂഹത്തിന്റെ ഉള്ളറകളില്‍ നവോത്ഥാനത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞടിച്ചവയാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ കഥകള്‍. ഒരു കാലഘട്ടത്തിന്റേയും ദേശത്തിന്റേയും ചരിത്രം അടയാളപ്പെടുത്തുന്ന രചനകളാണിത്....
View Articleപാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന് പുതിയ ദിശ നല്‍കും: കാരാട്ട്
സിപിഎമ്മിന് പുതിയ ദിശ നല്‍കുന്നതായിരിക്കും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഏപ്രില്‍ 14ന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍...
View Article‘വര്‍ഗീസ് വൈദ്യന്റെ ആത്മകഥ’ശ്രദ്ധേയമാകുന്നു
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വളരുകയും ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായി നിലനില്‍ക്കുകയും ചെയ്യണമെങ്കില്‍ വിശാലമായൊരു ദേശീയ, മതേതര, സോഷ്യലിസ്റ്റു, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ...
View Articleസ്വരം നന്നായിരിക്കുമ്പോള്‍: ഡോ. എം.വി.പൈലിയുടെ ആത്മകഥ
അന്തര്‍ലീനമായ കഴിവുകള്‍ പരമാവധി വികസിപ്പിക്കാന്‍ ശ്രമിക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. ലക്‌ഷ്യോന്മുഖമായ ആ പരിശ്രമത്തിലൂടെ കൈവരുന്ന നേട്ടങ്ങള്‍ മാനവരാശിയുടെ ശ്രേയസ്സിനുവേണ്ടി സമര്‍പ്പിക്കുക എന്നതാണ്...
View Articleആന്ധ്ര വെടിവെയ്പ്പ്: പ്രധാനസാക്ഷികള്‍ മനുഷ്യാവകാശ കമ്മീഷന് മൊഴിനല്‍കി
ആന്ധ്രയിലെ ശേഷാചലം വനത്തില്‍ പൊലീസും ചന്ദന കള്ളക്കടത്തുകാരുമായുണ്ടായ ഏറ്റുമുട്ടലിനു ദൃക്‌സാക്ഷികളായവരെ പീപ്പിള്‍സ് വാച്ച് ഫോറം എന്ന മനുഷ്യാവകാശസംഘടന ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരാക്കി....
View Articleജര്‍മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു
വിഖ്യാത ജര്‍മന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു അദ്ദേഹത്തിന്. ജമ്മന്‍ നഗരമായ ലുബേക്കില്‍ ഏപ്രില്‍ 13നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബന്ധുക്കള്‍...
View Articleഅറിയുന്നതും അറിയാത്തതുമായ കൃഷ്ണകഥകള്‍
പ്രപഞ്ചത്തിന്റെ ചൈതന്യമായി വിളങ്ങുന്ന ശക്തിസ്വരൂപനാണ് മഹാവിഷ്ണു അഥവാ നാരായണന്‍. ബ്രഹ്മാവ് സൃഷ്ടികര്‍മ്മവും പരമേശ്വരന്‍ സംഹാരകര്‍മ്മവും നിര്‍വ്വഹിക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ നിയോഗം പ്രപഞ്ച സംരക്ഷണമാണ്....
View Articleഅംബേദ്കറുടെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ അംബാവാഡി ഗ്രാമത്തില്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ ബാല്യകാലം. ബറോഡ...
View Articleലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ എഡ്വേര്‍ഡോ ഗലിയാനോ അന്തരിച്ചു
പ്രസിദ്ധ ഉറുഗ്വന്‍ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എഡ്വേര്‍ഡോ ഗലിയാനോ അന്തരിച്ചു. 74 വയസായിരുന്നു അദ്ദേഹത്തിന്. മോണ്ടിവിദിയൊയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ...
View Articleകോഴിക്കോട് ടൂറിസ്റ്റ് ബസ് ലോറിയിലിടച്ച് മറിഞ്ഞ് മൂന്നു മരണം
രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.നെടുങ്കണ്ടം സ്വദേശികളായ ചന്ദ്രശേഖരന്‍, ജയലക്ഷ്മി, അനു എന്നിവരാണ് മരിച്ചത്. 42 പേര്‍ക്ക് പരുക്കേറ്റു....
View Articleഎലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ജീവിതം രണ്ട് പുസ്തകങ്ങളിലൂടെ
ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെപ്പറ്റി പഠിക്കുകയും തന്റെ യാത്രകളിലൂടെ മനസ്സിലാക്കിയ കാര്യങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്ത അമേരിക്കന്‍ എഴുത്തുകാരിയാണ് എലിസബത്ത് ഗില്‍ബര്‍ട്ട്. ‘ഈറ്റ് പ്രേ...
View Articleജോസഫ് പുലിക്കുന്നേലിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അറിയാം
മലയാളം ബൈബിളിലൂടെ മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുന്ന പേരാണ് ജോസഫ് പുലിക്കുന്നേലിന്റേത്. കത്തോലിക്കാ സഭയുടെ അധികാരങ്ങളില്‍ സാധാരണ വിശ്വാസികള്‍ക്കു കൂടുതല്‍ പങ്കു കിട്ടുംവിധമുള്ള...
View Articleമുംബൈ മാതൃകയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
രാജ്യത്ത് മുംബൈ മാതൃകയിലുള്ള ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനായി എട്ടു മുതല്‍ പത്തുവരെ തീവ്രവാദികള്‍ ഇന്ത്യയിലെത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം...
View Articleസുഹാസിനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
സോഷ്യല്‍ മീഡിയയിലെ സിനിമാ നിരൂപണങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം സുഹാസിനിയ്ക്ക് തിരിച്ചടിച്ചാവുന്നു. ചെന്നൈയില്‍ നടന്ന ഒകെ കണ്മണി എന്ന മണിരത്‌നം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെയായിരുന്നു...
View Articleഇടത് വിപുലീകരണത്തിന് നേതൃത്വം നല്‍കുമെന്ന് കാരാട്ട്
എല്ലാ അനുകൂല സംഘടനകളെയും ഉള്‍പ്പെടുത്തി ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം കൊടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയതക്കെതിരെ മതേതരഐക്യം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍...
View Articleആരാച്ചായും സുഗന്ധിയും മുന്നേറ്റം തുടരുന്നു
പുസ്തകവിപണിയില്‍ കെ.ആര്‍.മീരയുടെആരാച്ചാരും ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി യും കുതിപ്പ് തുടര്‍ന്ന വാരമായിരുന്നു പിന്നിട്ടത്. മീരയുടെ നോവെല്ലകള്‍ , ഡി സി ഇയര്‍ബുക്ക് 2015,...
View Article