കശ്മീര്‍ വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്കിനെയും മസറത്ത് ആലമിനെയും അറസറ്റു ചെയ്തു. ത്രാള്‍ ജില്ലയിലെ സംഘര്‍ഷ മേഖലയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ത്രാള്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സുരക്ഷാസേനയും പ്രതിഷേധക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷനത്തിനിടെ സിആര്‍പിഎഫ് ജവാന്റെ എ കെ 47 റൈഫിള്‍ പ്രതിഷേധക്കാര്‍ തട്ടിയെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. സൈന്യം വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നുവെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍, മരിച്ച […]
The post മസറത്ത് ആലവും യാസിന്‍ മാലിക്കും കസ്റ്റഡിയില്‍ appeared first on DC Books.