Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വിഷുപായസവും പൂവടയും

ഐശ്വര്യപൂര്‍ണ്ണമായ കണിയൊരുക്കി സമ്പല്‍സമൃദ്ധി കൈനീട്ടമായി വാങ്ങാന്‍ ഒരു വിഷു ദിനം കൂടി. പ്രത്യാശാഭരിതമായ ഒരു വര്‍ഷത്തിന്റെ പ്രതീക്ഷയുമായി വന്നണയുന്ന മേടപ്പുലരിയില്‍ നമ്മള്‍ മലയാളികള്‍ ഭക്ഷണത്തിനും...

View Article


മസറത്ത് ആലവും യാസിന്‍ മാലിക്കും കസ്റ്റഡിയില്‍

കശ്മീര്‍ വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്കിനെയും മസറത്ത് ആലമിനെയും അറസറ്റു ചെയ്തു. ത്രാള്‍ ജില്ലയിലെ സംഘര്‍ഷ മേഖലയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ...

View Article


വിഷു ആശംസകള്‍

കേരളത്തിലെ പ്രധാന കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഓണം പോലെതന്നെ കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷുവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു...

View Article

ശരീരഭാഷ ശരിയാക്കാം

സമീപകാലത്തായി മാധ്യമങ്ങള്‍ ഒരുപാട് ഉപയോഗിക്കുന്ന ഒരു പദമാണ് ശരീരഭാഷ എന്നത്. ഒരു വ്യക്തി പറയുന്നത് കള്ളമായാലും അയാളുടെ ശരീരഭാഷ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അപരന് അത് മനസ്സിലാക്കാന്‍ സാധിക്കും. ഏതെങ്കിലും...

View Article

സ്വാതിതിരുനാളിന്റെ ജന്മവാര്‍ഷികദിനം

ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ പ്രശസ്തനായ സ്വാതിതിരുനാള്‍ 1813 ഏപ്രില്‍ 16ന് ജനിച്ചു. പിറക്കുന്നതിനുമുമ്പേ ഭാവി രാജാവായിക്കണ്ടതിനാലാണ് അദ്ദേഹത്തിന് ഗര്‍ഭശ്രീമാന്‍ എന്ന പേര് വീണത്. നാലുമാസം പ്രായമായപ്പോള്‍...

View Article


കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. പാനൂര്‍ വടക്കേപൊയിലൂര്‍ പറയുള്ളപറമ്പത്ത് വിനോദനാണ് മരിച്ചത്. ഏപ്രില്‍ 15ന് രാത്രി ക്ഷേത്രോത്സവംകണ്ട് മടങ്ങവെയാണ് വിനോദനുനേരെ ബോംബേറുണ്ടായത്....

View Article

പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെയും രക്ഷിക്കാനെത്തിയ വീട്ടമ്മമാരടക്കം അഞ്ചു പേരെയും കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഷിബിന്‍ അറസ്റ്റിലായി. ഏപ്രില്‍ 16ന് പുലര്‍ച്ചെ...

View Article

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സായുധവഴികള്‍

രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന് എല്ലായ്‌പ്പോഴും കൃത്യമായ രാഷ്ട്രീയമുണ്ടാകും. ഭരണകൂടത്തിന്റെ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗത്തിന്റെ പിന്തുണയില്ലാതെ ചരിത്രരചന സാധ്യമല്ലാതിരുന്ന ഒരു കാലത്ത്...

View Article


പാരറ്റ് ലേഡിയെ ഇന്ത്യക്ക് തിരിച്ച് കിട്ടി

ഖജുരാവോ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട് കാനഡയിലെത്തിയ പുരാതന ശില്പം ‘പാരറ്റ് ലേഡി’യെ കാനഡ ഇന്ത്യക്ക് തിരിച്ച് നല്‍കി. കാനഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാനേഡിയന്‍...

View Article


ജീവിതവിജയത്തിന് 100 മന്ത്രങ്ങള്‍

ജീവിതവിജയത്തിനുവേണ്ട കഴിവുകളെ എങ്ങനെ ഉണര്‍ത്തിയെടുക്കാം എന്നു പഠിപ്പിക്കുന്ന പുസ്തകമാണ് ടി.ആര്‍.എസ്.മേനോന്‍ രചിച്ച 100 വിജയമന്ത്രങ്ങള്‍. ജീവിതത്തില്‍ തടസ്സങ്ങളും പ്രതികൂലസാഹചര്യങ്ങളുമുണ്ടാകുമ്പോള്‍...

View Article

കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കഴിയില്ല: പിണറായി

കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കി കളയാമെന്നാണ് ആര്‍എസ്എസ് വ്യാമോഹിക്കുന്നതെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ വടക്കേ പൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദനെ...

View Article

ലോക സാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ ചെമ്മീന്‍

‘കറുത്തമ്മ ഇവിടം വിട്ടുപോയാലും ഞാനീ കടപ്പുറം വിടില്ല’ ‘കൊച്ചുമുതലാളി നമ്മളെന്തിനു കണ്ടുമുട്ടി?’ ‘ദൈവം വിധിച്ചിട്ട്. ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്‍ത്ത് പാടിപ്പാടി നടക്കും’ ‘ഞാന്‍...

View Article

‘എന്റെ ലോകം’ലോകപുസ്തകദിനത്തില്‍ പ്രകാശിപ്പിക്കുന്നു

വര്‍ഷങ്ങളായി മലയാള വായനക്കാരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് മാധവിക്കുട്ടിയുടെ എന്റെ കഥ. മലയാളമുള്ളിടത്തോളം കാലം ആ വിസ്മയം തുടരുകയും ചെയ്യും. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ കഥാകാരി നമുക്കായി...

View Article


ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ചരമവാര്‍ഷിക ദിനം

ലാറ്റിനമേരിക്കന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്  വടക്കന്‍ കൊളംബിയയില്‍ 1927 മാര്‍ച്ച് 6ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്...

View Article

ലൈലാ ഓ ലൈലാ: സെല്‍ഫി മത്സരം കൊഴുക്കുന്നു

മോഹന്‍ലാല്‍, ജോഷി ചിത്രമായ ലൈലാ ഓ ലൈലായുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെല്‍ഫി മത്സരത്തിന് ആരാധകരുടെ വരവേല്പ്. സെല്‍ഫി എടുത്ത് അയയ്ക്കുന്നവരില്‍ നിന്ന് വിജയിയാകുന്നയാള്‍ക്ക്...

View Article


എസ് പി ബാലസുബ്രഹ്മണ്യത്തിന് ഹരിവരാസനം അവാര്‍ഡ്

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം അവാര്‍ഡ്. ഒരു ലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ....

View Article

മസാറത് ആലമും ഗീലാനിയും വീട്ടുതടങ്കലില്‍

കശ്മീരില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക വീശുകയും ചെയ്ത വിഘടനവാദി നേതാവ് മസാറത് ആലമിനെയും ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും വീട്ടുതടങ്കലിലാക്കി....

View Article


നിങ്ങളുടെ ഉള്ളിലെ നിധിപേടകം തിരിച്ചറിയാം

നമ്മള്‍ പല കാര്യങ്ങളിലും നമ്മുടെ മനസ്സിനെ നിയന്ത്രിക്കാറുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്കെല്ലാം അതീതമായ ഒരു നിധിപേടകം നമ്മുടെയുള്ളില്‍ നാമറിയാതെ ഒളിഞ്ഞുകിടപ്പുണ്ട് – നമ്മുടെ ഉപബോധമനസ്സ്. നാമറിയാത്ത...

View Article

മസാറത് ആലമിനെ അറസ്റ്റ് ചെയ്തു

കശ്മീര്‍ വിഘടനവാദി നേതാവ് മസാറത് ആലമിനെ അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ നടന്ന റാലിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക വീശുകയും ചെയ്തതിനാണ് അറസ്റ്റ്. ആലമിനെതിരെ നടപടിയെടുക്കാന്‍...

View Article

എം.ടി.വാസുദേവന്‍ നായര്‍ക്ക് തകഴി പുരസ്‌കാരം

ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിനസമ്മേളനത്തിലാണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>