ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ പ്രശസ്തനായ സ്വാതിതിരുനാള്‍ 1813 ഏപ്രില്‍ 16ന് ജനിച്ചു. പിറക്കുന്നതിനുമുമ്പേ ഭാവി രാജാവായിക്കണ്ടതിനാലാണ് അദ്ദേഹത്തിന് ഗര്‍ഭശ്രീമാന്‍ എന്ന പേര് വീണത്. നാലുമാസം പ്രായമായപ്പോള്‍ രാജ്യാവകാശിയാകാനുള്ള പ്രതിഷ്ഠാപനകര്‍മ്മം നടത്തി. ഒരുവയസു തികഞ്ഞപ്പോള്‍ പത്മനാഭദാസനായി അവരോധിച്ചു. ചെറുപ്പത്തിലേ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളും സംഗീതാദികലകളും അഭ്യസിച്ചു. 16 വയസ് തികഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ രാജാവായി സ്ഥാനാരോഹണം ചെയ്തു. പതിനെട്ടു വര്‍ഷത്തോളം രാജാവായി വാണു. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് ഭരണപരവും കലാപരവുമായ രംഗത്ത് തിരുവിതാകൂറിന് ഏറെ പുരോഗതിയുണ്ടായി. മുന്‍സിഫ് കോടതി, […]
The post സ്വാതിതിരുനാളിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.