‘കറുത്തമ്മ ഇവിടം വിട്ടുപോയാലും ഞാനീ കടപ്പുറം വിടില്ല’ ‘കൊച്ചുമുതലാളി നമ്മളെന്തിനു കണ്ടുമുട്ടി?’ ‘ദൈവം വിധിച്ചിട്ട്. ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്‍ത്ത് പാടിപ്പാടി നടക്കും’ ‘ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും’ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥ വായിച്ച് ലോകം ചങ്കുപൊട്ടിക്കരയാന്‍ തുടങ്ങിയിട്ട് 59 വര്‍ഷങ്ങളായി. തകഴിയുടെ ഏറ്റവും പ്രസിദ്ധമായ ചെമ്മീന്‍ എന്ന നോവലിന് മലയാളത്തില്‍ മാത്രം 37 പതിപ്പുകള്‍ പുറത്തിറങ്ങി. ഇന്ത്യയിലും വിദേശത്തുമായി ഇരുപത്തഞ്ചിലധികം ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. രാമു കാര്യാട്ട് നല്‍കിയ ചലച്ചിത്രഭാഷ്യത്തിലൂടെ ദേശീയ പുരസ്‌കാരങ്ങളും ചെമ്മീനെ തേടിയെത്തി. […]
The post ലോക സാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ ചെമ്മീന്‍ appeared first on DC Books.