കവിയുടെ വിരല്‍ത്തുമ്പിലെ വറ്റാത്ത ഉറവയാണ് സ്ത്രീ സൗന്ദര്യം. ഇതിഹാസങ്ങളിലും പുരാണങ്ങളിലും, ബൈബിളിലും, ഖുറാനിലുമൊക്കെ സ്ത്രീ സൗന്ദര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് സൗന്ദര്യം. താനെപ്പോഴും സുന്ദരിയായിരിക്കണമെന്നാണ് ഏതൊരു സ്ത്രീയുടെയും ആഗ്രഹം. എപ്പോഴും സുന്ദരിയായിരിക്കണമെങ്കില്‍ എപ്പോഴും ശ്രദ്ധാലുവായിരിക്കണം. സൗന്ദര്യം മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല. അത് കേശാദിപാദം വരെ ഉണ്ടാകേണ്ടതാണ്. നമ്മെ സൃഷ്ടിച്ച ഈശ്വരന്‍ തന്നെ നമ്മുടെ മുഖസൗന്ദര്യവും, ആകാര സൗന്ദര്യവും നിലനിര്‍ത്താനുതകുന്ന മാര്‍ഗ്ഗങ്ങളും പ്രകൃതിയില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രകൃത്തിദത്ത സൗന്ദര്യദായനികളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമ്മുടെ ആചാര്യന്മാര്‍ അറിയുകയും […]
The post യോഗയിലൂടെ സ്ത്രീ സൗന്ദര്യം സംരക്ഷിക്കാം appeared first on DC Books.