പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം സുകന്യയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയ്ക്ക് ചെന്നൈ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ്. 19 വര്‍ഷം മുമ്പ് ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍ സുകന്യയെക്കുറിച്ച് നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശം അടങ്ങിയ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് കോടതി ഉത്തരവ്. 1996 ഏപ്രിലില്‍ ഏഴിന് സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് സുകന്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം വീരപ്പന്‍ നടത്തിയത്. പ്രമുഖ തമിഴ് മാസികയായ നക്കീരനു വീരപ്പന്‍ നല്‍കിയ അഭിമുഖമാണ് സണ്‍ ടിവി സംപ്രേഷണം ചെയ്തത്. ഇതിനെതിരെ […]
The post 19 വര്‍ഷം മുമ്പുള്ള അധിക്ഷേപം: സുകന്യയ്ക്ക് 10 ലക്ഷം നഷ്ടപരിഹാരം appeared first on DC Books.