ധനമന്ത്രി കെ.എം.മാണിക്കും ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പരാതി നല്‍കി. ക്വാറി ഉടമകളില്‍ നിന്നും അരിമില്‍ ഉടമകളില്‍ നിന്നും ധനമന്ത്രി കെ.എം. മാണി കോഴ വാങ്ങിയെന്നാണ് പിള്ളയുടെ ആരോപണം. കണ്‍സ്യൂമര്‍ഫെഡ് നിയമനത്തില്‍ അനൂപ് ജേക്കബ് അഴിമതി കാണിച്ചുവെന്നും ബാലകൃഷ്ണപിള്ള ആരോപിക്കുന്നു. തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണിതെന്നും ഇവ അന്വേഷിക്കാനുള്ള ബാധ്യത വിജിലന്‍സിനുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് […]
The post മാണിക്കും അനൂപ് ജേക്കബിനുമെതിരെ വിജിലന്‍സില്‍ പിള്ളയുടെ പരാതി appeared first on DC Books.