യുഡിഎഫിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. ജെഡിയുവിന് യുഡിഎഫ് വേണ്ട പരിഗണന നല്‍കിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് യുഡിഎഫിനുണ്ടായ പരാജയത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജെഡിയു എല്‍ഡിഎഫില്‍ നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ കേരളം എല്‍ഡിഎഫ് ഭരിക്കുമായിരുന്നു. എന്നാല്‍ യുഡിഎഫിലെത്തിയ തങ്ങള്‍ക്കു ലഭിച്ചതു അവഗണന മാത്രമാണെന്നും അദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ വളരെക്കുറച്ചു സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ […]
The post യുഡിഎഫിനെതിരേ രൂക്ഷവിമര്‍ശനവുമായി ജെഡിയു appeared first on DC Books.