ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സല്‍മന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ മലയാളത്തിലും. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളില്‍ ഒന്നായ മാന്‍ ബുക്കര്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൃതിയായിരുന്നു മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍. 1981ലായിരുന്നു റുഷ്ദിയ്ക്ക് ഈ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 1997ല്‍ അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിലൂടെയും (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ ) 2006ല്‍ കിരണ്‍ ദേശായിയുടെ ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസിലൂടെയും (നഷ്ടങ്ങളുടെ അനന്തരാവകാശം ) 2008ല്‍ അരവിന്ദ് അഡിഗയുടെ ദി വൈറ്റ് ടൈഗറിലൂടെയും (വെള്ളക്കടുവ) ഇന്ത്യയിലേയ്ക്ക് […]
The post മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ മലയാളത്തില്‍ appeared first on DC Books.