നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബ്രാം സ്‌റ്റോക്കര്‍ 1847 നവംബര്‍ 8ന് അയര്‍ലന്റിലെ ഡബ്ലിനില്‍ അബ്രഹാം സ്‌റ്റോക്കറിന്റെയും ചാര്‍ലെറ്റ് മത്തില്‍ഡയുടെയും മകനായി ജനിച്ചു. ട്രിനിറ്റി കോളേജില്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഐറിഷ് സിവില്‍ സര്‍വീസില്‍ കോടതി ഗുമസ്തനായി പ്രവര്‍ത്തിച്ചു. അതോടൊപ്പം നിയമത്തില്‍ ബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തി. ചെറുപ്പത്തില്‍ തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിര്‍ത്തി വെച്ച് ലണ്ടനിലേക്ക് തിരിച്ചു. അവിടെ സര്‍ ഹെന്‍ട്രി ഇര്‍വിങ്ങിന്റെ നാടകക്കമ്പനിയില്‍ 30 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1897ല്‍ രചിക്കപ്പെട്ട ഡ്രാക്കുള […]
The post ബ്രാം സ്‌റ്റോക്കറുടെ ചരമവാര്‍ഷികദിനം appeared first on DC Books.