ലാല്‍, കമല്‍ തുടങ്ങിയ സംവിധായകരുടെ മക്കള്‍ സംവിധായകരായി മലയാളസിനിമയില്‍ ചുവടുറപ്പിച്ചതിനു പിന്നാലേ ഒരാള്‍ കൂടി. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജിപണിക്കരും സംവിധായകനാകുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍. പോലീസ് വേഷത്തിലാണ് മമ്മൂട്ടി നിഥിന്റെ ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ രഞ്ജി പണിക്കര്‍ ചിത്രങ്ങളിലേതുപോലെ തീപ്പൊരി ഡയലോഗുകളുമായാവില്ല ഇനിയും പേരിടാത്ത നിഥിന്‍ ചിത്രത്തിലെ പോലീസ് ഓഫിസര്‍ വരിക. നിഥിന്‍ തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു രസികന്‍ പോലീസായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആന്റോ ജോസഫും രഞ്ജി പണിക്കരും […]
The post രഞ്ജി പണിക്കരുടെ മകന്‍ സംവിധായകനാകുന്നു appeared first on DC Books.