രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വയലാര്‍ രവിക്കും മുസ് ലിംലീഗിലെ പി വി അബ്ദുള്‍ വഹാബിനും സിപിഎമ്മിലെ കെ കെ രാഗേഷിനും വിജയം. എന്നാല്‍ സിപിഐയിലെ കെ രാജന്‍ പരാജയപ്പെട്ടു. രഗേഷിനെയാണ് വിജയിക്കുന്ന സീറ്റിലേക്ക് ഇടതുപക്ഷം നിര്‍ത്തിയിരുന്നത്. യുഡിഎഫിന് രണ്ട് സീറ്റ് വിജയിക്കാന്‍ ആവശ്യമായ അംഗബലമുണ്ടെങ്കിലും ഇടതുപക്ഷം രണ്ട് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതിനാലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിന് ആകെയുള്ള 73 വോട്ടുകളില്‍ 37 എണ്ണം വയലാര്‍ രവിക്കും 36 എണ്ണം അബ്ദുള്‍ വഹാബിനും ലഭിച്ചു. രഗേഷിന് 37 വോട്ട് ലഭിച്ചപ്പോള്‍ കെ രാജന് […]
The post വയലാര്‍ രവിയും അബ്ദുള്‍ വഹാബും കെ കെ രാഗേഷും രാജ്യസഭയിലേയ്ക്ക് appeared first on DC Books.