ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാക്കിസ്ഥാന്‍
ഇന്ത്യാ പാക്ക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍...
View Articleയുവത്വം കൊതിക്കുന്ന ഇന്ത്യ
സാമൂഹികമായും സാംസ്‌ക്കാരികമായും രാഷ്ട്രീയപരമായും മാറ്റങ്ങളുണ്ടാകുമ്പോള്‍ അതില്‍ യുവതയുടെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ ഉന്നമനത്തില്‍ പ്രതിബന്ധങ്ങളാകുന്ന...
View Articleവായന സാഹിത്യപുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്
മാവേലിക്കര വായന ചര്‍ച്ചാവേദിയുടെ സാഹിത്യ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെ മുന്‍നിര്‍ത്തിയാണ് പതിനായിരം രൂപയും...
View Articleജെഡിയു, ആര്‍എസ്പി എന്നിവരുമായി വി എസ് ചര്‍ച്ച നടത്തിയെന്ന് സി ദിവാകരന്‍
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജെഡിയുവുമായും ആര്‍എസ്പിയുമായും വിഎസ് ചര്‍ച്ച നടത്തിയാതായി സിപിഐ നേതാവ് സി. ദിവാകരന്‍. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന്...
View Articleഡി സി റീഡേഴ്‌സ് ഫോറം ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും
പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന ആശയത്തില്‍ ഡി സി റീഡേഴ്‌സ് ഫോറം ജന്മമെടുക്കുന്നു. പുസ്തകദിനമായ ഏപ്രില്‍ 23ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ വൈകിട്ട്...
View Articleവി എസ് ചര്‍ച്ച നടത്തിയതിനെപ്പറ്റി അറിയില്ലെന്ന് കോടിയേരി
രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആര്‍എസ്പിയുമായും ജെഡിയുവുമായും ചര്‍ച്ച നടത്തിയതിനെപ്പറ്റി അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
View Articleആക്‌ഷേപഹാസ്യവുമായി സീരിയസ് മെന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയറി ആന്‍ഡ് റിസര്‍ച്ചിലെ ആസ്‌ട്രോണമറും ഡയറക്ടറുമായ അരവിന്ദ് ആചാര്യയുടെ ഏറ്റവും താഴ്ന്ന ജീവനക്കാരനാണ് അയ്യന്‍മണി. അയ്യന്‍മണിയുടെ കാഴ്ചപ്പാടില്‍ ഗൗരവക്കാരായ ചില മനുഷ്യരുടെ...
View Articleവയലാര്‍ രവിയും അബ്ദുള്‍ വഹാബും കെ കെ രാഗേഷും രാജ്യസഭയിലേയ്ക്ക്
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വയലാര്‍ രവിക്കും മുസ് ലിംലീഗിലെ പി വി അബ്ദുള്‍ വഹാബിനും സിപിഎമ്മിലെ കെ കെ രാഗേഷിനും വിജയം. എന്നാല്‍ സിപിഐയിലെ കെ രാജന്‍ പരാജയപ്പെട്ടു. രഗേഷിനെയാണ് വിജയിക്കുന്ന...
View Articleശകുന്തളാദേവിയുടെ ചരമവാര്‍ഷികദിനം
പ്രസിദ്ധ ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭയായ ശകുന്തളാദേവി 1929 നവംബര്‍ 4 ന് നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ജനിച്ചു. സര്‍ക്കസ് താരമായിരുന്ന പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍...
View Articleഉത്തമവില്ലന്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള ചിത്രമാണെന്ന് കമല്‍ഹാസന്‍
ഉത്തമവില്ലന്‍ ഒരു മതത്തെയും പറ്റിയുള്ള ചിത്രമല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും കമല്‍ഹാസന്‍. സിനിമ വിശ്വാസികളെക്കുറിച്ചോ അവിശ്വാസികളെക്കുറിച്ചോ ഒന്നുമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി....
View Articleപി.സുരേന്ദ്രന്റെ മഹായാനം സിനിമയാകുന്നു
പി.സുരേന്ദ്രന്റെ മഹായാനം എന്ന നോവല്‍ സിനിമയാകുന്നു. ‘യാനം മഹായാനം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ സൂരജാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി.സുരേന്ദ്രന്റെ 5 നോവലുകള്‍ എന്ന...
View Articleപ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും എഎപിയില്‍ നിന്ന് പുറത്ത്
വിമത നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കം നാല് പേരെ ആംആദ്മി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണു നടപടി. ഇവര്‍ക്കു...
View Articleവിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന നിരീശ്വരന്‍
2014ലെ മികച്ച വായനാനുഭവം പകര്‍ന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം വായനക്കാരും മാധ്യമങ്ങളും തിരഞ്ഞെടുത്ത പുസ്തകങ്ങളിലൊന്നാണ് വി.ജെ.ജയിംസിന്റെ നിരീശ്വരന്‍. പ്രമേയത്തിന്റെ വ്യത്യസ്തതയും...
View Articleഅവധിക്കാലം ആഘോഷക്കാലമാക്കാന്‍ ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ
അവധിക്കാലം വായനയുടേയും പുസ്തകങ്ങളുടേയും ആഘോഷക്കാലമാക്കാന്‍ ഡി സി ബുക്‌സ് അവസരമൊരുക്കുന്നു. പുസ്തകങ്ങളും മത്സരങ്ങളുമായി ഈ അവധിക്കാലം എന്നെന്നും ഓര്‍മ്മിക്കാനായി ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക്...
View Articleഘടകകക്ഷികളുടെ പരാതികള്‍ ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി
ഘടകകക്ഷികളുടെ പരാതികള്‍ ഗൗരവമായി പരിഗണിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ജനാതാദള്‍ യുണൈറ്റഡ് നേതാവ് എം പി...
View Articleസംഗീത ചികിത്സ: അറിയേണ്ടതെല്ലാം
ജീവിതത്തിലെ തിരക്കുകള്‍ നമ്മുടെ ജീവിതശൈലിയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത ജീവിതം നമ്മെ രോഗങ്ങള്‍ക്കടിമയാക്കി. ആധുനിക വൈദ്യശാസ്ത്രം അനുദിനം പുരോഗമനത്തിന്റെ...
View Articleപ്രപഞ്ചരഹസ്യങ്ങളറിയാന്‍ രണ്ട് പുസ്തകങ്ങള്‍
ഏപ്രില്‍ 22 ലോകഭൗമദിനമാണ്. ഭൂമിയെ സംരക്ഷിക്കാന്‍ ഒരു ദിനം. പുസ്തകങ്ങളുടെ ലോകത്ത് ഈ ദിവസം പ്രപഞ്ചരഹസ്യങ്ങളറിയാന്‍ വിനിയോഗിച്ചാലോ? ഭൗമദിനം പ്രമാണിച്ച് ബുക്ക് ഓഫ് ദി ഡേ പദ്ധതിയില്‍...
View Articleലോക ഭൗമദിനം
പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ദിനമാണ് ലോക ഭൗമദിനം. ഏപ്രില്‍ 22 ആണ് ലോക ഭൗമദിനം ആയി ആചരിക്കുന്നത്. ജനങ്ങളില്‍...
View Articleഇ.ശ്രീധരന് മോഹന്‍ലാലിന്റെ തുറന്ന കത്ത്
ഇനി കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന ഇ.ശ്രീധരന്‍ നായരുടെ വാക്കുകള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി മെട്രോയുടെ ചുമതലയേറ്റടുത്ത് വന്ന സമയത്ത് താന്‍ സ്‌നേഹാദരങ്ങളോടെ...
View Articleആന്റണി ഡോയറിനും എലിസബത്ത് കോള്‍ബര്‍ട്ടിനും പുലിറ്റ്‌സര്‍ പുരസ്‌കാരം
ആന്റണി ഡോയറും എലിസബത്ത് കോള്‍ബര്‍ട്ടും 2015ലെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഫിക്ഷന്‍ വിഭാഗത്തില്‍ ആന്റണി ഡോയറിന്റെ ‘ഓള്‍ ദി ലൈറ്റ് വി കനോട്ട് സി’ എന്ന പുസ്തകത്തിനും നോണ്‍ഫിക്ഷന്‍...
View Article