ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. ജൂവല്‍ മേരിയാണ് നായിക. മെയ് 14ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും. ജോയ് മാത്യു, സുനില്‍ സുഖദ, നന്ദു, പാഷാണം ഷാജി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് പി എസ് റഫീക്ക് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് […]
The post മമ്മൂട്ടിയെ ഉട്ടോപ്യയിലെ രാജാവാക്കി കമല്‍ appeared first on DC Books.